ബോളിവുഡിലെ ഗ്ലാമറസ് ഗേളാണ് ദിഷ പഠാനി. അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് താരം ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ചിത്രങ്ങളാണ്. പുതിയ സിനിമ മലംഗിന്റെ ലൊക്കേഷനില്‍ നിന്നുള്ള സൂപ്പര്‍ ഗ്ലമറസ് ബിക്കിനി ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. റെഡ് ബിക്കിനിയില്‍ കടല്ക്കരയില് നില്‍ക്കുന്നതാണ് ചിത്രങ്ങള്‍. എന്തായാലും ആരാധകരുടെ നെഞ്ചിടിപ്പുകൂട്ടുകയാണ് ചിത്രങ്ങളെല്ലാം.
മോഹിത് സൂരിയുടെ മലംഗിൽ ആദ്യമായി ദിഷ പതാനി, ആദിത്യ റോയ് കപൂർ എന്നിവർ പരസ്പരം ജോഡിയായി. ആ ഗർ ചാലൈൻ, മലംഗ് ടൈറ്റിൽ ട്രാക്ക് എന്നീ ഗാനങ്ങളിലെ രസതന്ത്രത്തിൽ ഇരുവരും ആരാധകരെ ആകർഷിച്ചു.
ഫിറ്റ്നസ് ഫ്രീക്ക് കൂടിയായ ദിഷ നിരവധി ബിക്കിനി ചിത്രങ്ങളാണ് ഇതിനോടകം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലംഗ് ലൊക്കേഷനില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ ആദിത്യ റോയ് കപൂറാണ് നായകനായി എത്തുന്നത്. ആക്ഷന്‍ ത്രില്ലറായ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം വലിയ ശ്രദ്ധനേടിയിരുന്നു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…