Categories: Kerala News

2019 പ്രൈംടൈം ബ്രോഡ്കാസ്റ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് B4blaze ന്

2019 പ്രൈംടൈം ജില്ലാ ഡിജിറ്റല്‍ മീഡിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇത്തവണത്തെ പ്രൈംടൈം ജില്ലാതല ബ്രോഡ്കാസ്റ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് B4blaze വെബ്‌സൈറ്റ് ആസ്ഥാനം കരസ്ഥമാക്കി. വോട്ടിംഗ് വോട്ടെടുപ്പിലൂടെയും എസ്എംഎസ് പോളുകളിലൂടെയും ജൂറി തിരഞ്ഞെടുപ്പിലൂടെയുമാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.

കൊല്ലത്ത് നടന്ന ചടങ്ങില്‍ മറ്റ് മാധ്യമ പ്രസാധകരെയും തിരഞ്ഞെടുത്തു. വാര്‍ത്താ -പ്രസാധക മാധ്യമ അസോസിയേഷനുകളും പത്രപ്രവര്‍ത്തകരും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.

 

 

 

 

 

 

Geethu