പ്രസവിക്കാതെ റെഡിമെയ്‌ഡ് കിട്ടിയ കുഞ്ഞല്ലേ വിഷമകരമായ കമെന്റുകളെ കുറിച്ച് പ്രിയങ്ക ചോപ്ര

ബോളിവുഡിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് പ്രിയങ്ക ചോപ്ര. താരം അമേരിക്കൻ ഗായകനായ നിക് ജോനാസിനെ ആണ് വിവാഹം കഴിച്ചത്, ഇരുവര്ക്കും  ഒരു മകൾ കൂടിയുണ്ട്, എന്നാൽ നടി പ്രസവിക്കാതെ ഒരു വാടക ഗര്ഭ ധാരണത്തിലൂടെ ആണ് കുഞ്ഞു ജനിച്ചത്. എന്നാൽ ഇതിന്റെ പേരിൽ നിരവധി ആക്ഷേപങ്ങൾ ആണ് താരത്തിന് ലഭിക്കുന്നത്. ഈ ആക്ഷേപം തനിക്കു സഹിക്കാവന്നതിനും അപ്പുറമാണ് എന്നാണ് നടി പറയുന്നത്.

പുതിതായി വന്ന വോഗ് മാഗസീനിൽ ഈ താരകുടുംബത്തിന്റെ ചിത്രം ആണ് എത്തിയത്. ഈ തവണ മകൾ  മാൾട്ടിയുടെ  മുഖം കാണിക്കാത്ത ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. ഈ ചിത്രത്തിന് പിന്നാലെ നിരവധി വിഷമകരമായ കമെന്റുകൾ ആണ് എത്തിയിരിക്കുന്നത്, പ്രസവിക്കാത്ത റെഡിമെയ്ഡ് ആയി കിട്ടിയ കുഞ്ഞല്ലേ, പത്തു മാസം ചുമന്ന് സ്വന്തമായാ കുഞ്ഞു ഒന്നുമല്ലലോ എന്നിങ്ങനെ നിരവധി വിമർശനങ്ങൾ ആണ് തങ്ങൾ കേൾക്കേണ്ടി വരുന്നത്, ഇതൊക്കെ തങ്ങൾക്ക് വളരെയധികം വിഷമം ഉണ്ടാക്കുന്നു  എന്നാണ് താരം പറയുന്നു

കഴിഞ്ഞ വര്ഷം ജനുവരിയിലാണ് തങ്ങൾക് ഒരു കുഞ്ഞുണ്ടായത്. മാസം തികയാതെ ജനിച്ചതുകൊണ്ടു 100  ദിവസത്തിലധികം ഐ സി യു വിൽ കിട്ടുന്നതിന് ശേഷമാണ് തങ്ങൾക്ക് മകളെ ലഭിച്ചത് താരങ്ങൾ പറയുന്നു. ഇപ്പോൾ താരം പറയുന്നത് എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ പക്ഷെ എന്റെ കുഞ്ഞിനെ പറ്റി പറയാതിരിക്കുക എന്നതാണ്. അവളെ എനിക്കൊരു ഗോസിപ്പ് ആക്കാൻ താല്പര്യമില്ല പ്രിയങ്ക പറയുന്നു.

Suji

Entertainment News Editor

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago