‘കൈലാസനാഥൻ’ എന്ന പരമ്പരയിലെ മോഹിത് റെയ്‌ന വിവാഹമോചിതനാകുന്നു!!

ഒരു സമയത്തു മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ടപെട്ട സീരിയൽ ആയിരുന്നു ‘കൈലാസനാഥൻ’. ഇപ്പോൾ ഇതിലെ മഹാദേവനായി അഭിനയിച്ച മോഹിത് റെയ്ന വിവാഹമോചനത്തിലേക്ക്  എത്തുന്നു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തന്റെ ഇൻസ്റ്റാഗ്രാമിൽ നിന്നും ഭാര്യയുമായുള്ള വിവാഹ ചിത്രങ്ങൾ പോലും താരം നീക്കം ചെയ്യ്തിരിക്കുകയാണ്, ഈ ഒരു കാരണം ആണോ ഇങ്ങനൊരു വാർത്തക്ക് കാരണമെന്നും ആരാധകർ ചോദിക്കുന്നു.

എന്നാൽ താൻ വിവാഹമോചിതനാകാൻ പോകുന്നു എന്നുള്ള വാർത്തയിൽ താരം ഇതുവരെയും പ്രതികരിച്ചു എത്തിയിട്ടുമില്ല, തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചൊന്നും പറയാൻ താല്പര്യമില്ലാത്ത ആളാണ് മോഹിത് അതുകൊണ്ടാണ് താരം ഇതുവരെയും പ്രതികരിക്കാത്തത് എന്നും പറയുന്നു. മുൻപ് ഭാര്യ അതിഥി ശർമയെ കുറിച്ചു താരം അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു, അതുപോലെ താരത്തിന്റെ എന്ത് അഭിമുഖങ്ങളിലും താരവും ഭാര്യയുമാണ് പങ്കെടുക്കുന്നത് എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്നും പറയുന്നു ചില വാർത്തകളിൽ.

ഇരുവരും തങ്ങളുടെ പരിചയവും, പ്രണയവും, വിവാഹവും എല്ലാ കാര്യങ്ങളും ഒരു അഭിമുഖ്ത്തിൽ മുൻപ് തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇരുവരും വേർപിരിയുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്,  കൈലാസനാഥൻ  എന്ന പരമ്പരയിലെ സതി ദേവിയായി മൗനി റോയ് ആയിരുന്നു അഭിനയിച്ചത്, ഇരുവരും തമ്മിൽ പ്രണയം ആയിരുന്നു എന്നുള്ള ഗോസ്സിപ്പുകളും മുൻപ് എത്തിയിരുന്നു. എന്നാൽ ഇരുവരും തങ്ങളുടേതായ ജീവിതപങ്കാളികളെ കണ്ടത്തിയിരുന്നു, കൈലാസനാഥൻ  യെന്ന ഈ ഒരുപരമ്പര കൊണ്ട് തന്നെ മോഹിതിന്റെ കരിയർ തന്നെ മാറ്റിമറിഞ്ഞിരുന്നു.

Suji

Entertainment News Editor

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

7 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

7 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

7 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

7 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

8 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

8 hours ago