കുറച്ചധികം സിനിമകളിലൂടെ പ്രേക്ഷക മനസിലിടം നേടിയ നടിയാണ് ദിവ്യ എം നായര്‍. ചെറുതും വലുതുമായി ഒട്ടേറെ വേഷങ്ങള്‍ ദിവ്യയെ തേടിയെത്തി. ഇപ്പോഴിതാ ഭീമന്റെ വഴി എന്ന ചിത്രത്തിലും ദിവ്യ തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.
ദിവ്യയുടെ വാക്കുകള്‍- ആദ്യം ഞാനൊരു ടിവി ആങ്കറായിരുന്നു. പിന്നീട് റേഡിയോ ജോക്കിയായി. പിന്നീട് ഡബ്ബിംഗിലേക്ക് പോയി. അങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്. ഭീമന്റെ വഴി എന്ന ചിത്രം ഭീമന് വഴിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ്. ചാക്കോച്ചനുമായാണ് ചിത്രത്തില്‍ എനിക്ക് കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ ഉള്ളത്. ചിത്ത്രതിന്റെ മര്‍മ്മ പ്രധാനമായ കാര്യങ്ങളെല്ലാം എന്റെ സീനുകളില്‍ കൂടിയാണ് പോകുന്നത്. അദ്ദേഹവുമായുള്ള അഭിനയം വളരെ നല്ല എക്സ്പീരിയന്‍സാണ്. ചാക്കോച്ചന് വളരെ സപ്പോര്‍ട്ടീവാണ്. കൂടാതെ ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം നല്ല ഫ്രണ്ട്ലിയാണ്. സെറ്റ് നല്ല ജോളിയായിരുന്നു. പ്രേക്ഷകര്‍ ഇപ്പോള്‍ പല ടൈപ്പ് സിനിമകളും പ്രേക്ഷകര്‍ കാണുന്നുണ്ട്. ഭീമന്റെ വഴി എല്ലാ ഓഡിയന്‍സിനും ഇഷ്ടപ്പെടുന്ന സിനിമയാണ്. ചെമ്പന്‍ ചേട്ടന് വെറുതെ ഒരു സിനിമ എഴുതില്ലെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. ഇത് കണ്ടിട്ട് എന്തായാലും നിരാശപ്പെടേണ്ടി വരില്ല.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…