മലയാളത്തിന് ഏഴ് പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി, ഒട്ടേറെ മികച്ച മലയാളം കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്, വിവാഹ ശേഷം ദിവ്യ ഉണ്ണി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. ദിവ്യ ഉണ്ണി വീണ്ടു അമ്മയാകാൻ പോകുന്നു എന്ന വാർത്ത ദിവ്യ ഉണ്ണി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്, വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് സന്തോഷ വിവരം ദിവ്യ ആരാധകരെ അറിയിച്ചത്. അമ്മയ്ക്കും മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ ദിവ്യ പങ്കുവെച്ചു.
താരത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും രംഗത്തെത്തി.ഇപ്പോഴിത തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം പങ്കുവെയ്ക്കുകയാണ് താരം. ഈ കഴിഞ്ഞ ജനുവരി 14 ന് ദിവ്യയുടെ കുടുംബത്തിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി എത്തിയത് ഇപ്പോഴിത കുഞ്ഞിനെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുകയാണ് താരം.
താനൊരു കുഞ്ഞ് രാജകുമാരിയ്ക്ക് ജന്മം നല്‍കിയെന്നും, ഐശ്വര്യ എന്നാണ് കുഞ്ഞിന്റെ പേരെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു. ദിവ്യയുടെ മാറോട് ചേര്‍ന്ന് കിടക്കുന്ന കിടക്കുന്ന കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സന്തോഷ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. ചിത്രം പകര്‍ത്തിയിരിക്കുന്നത് ഭര്‍ത്താവ് അരുണ്‍ കുമാറാണ്.
2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. അരുണ്‍ കുമാറാണ് ഭര്‍ത്താവ്. എന്‍ജിനീയറായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്. തിരുവനന്തപുരം സ്വദേശിയാണ് അരുണ്‍. സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും നൃത്തവുമായി മുന്നോട്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…