താൻ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു! എന്നാൽ തന്റെ കുടുംബക്കാർ അറിയാത്ത മട്ടിൽ നിൽക്കുന്നു; ദിയ കൃഷ്ണൻ

സോഷ്യൽ മീഡിയിൽ സജീവമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ, കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണനെ  തന്റെ കൂട്ടുകാരനായ അശ്വിൻ ഗണേഷ് പ്രപ്പോസ് ചെയ്യ്ത വീഡിയോ സോഷ്യൽ വൈറൽ ആയത്, ദിയ പരിപൂർണ്ണ സമ്മതം അറിയിക്കുന്നതും വീഡിയോയിൽ കാണാം, ഡൈമണ്ടിൽ തീർത്ത മോതിരം ആയിരുന്നു അശ്വിൻ ദിയയുടെ വിരലിൽ അണിയിച്ചത്. വിവാഹം ഈ വർഷമോ, അടുത്ത വർഷമോ കാണും എന്നാണ് ദിയ പറയുന്നതും. അതെ സമയം ദിയ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു എന്നറിഞ്ഞിട്ടും തന്റെ കുടുംബക്കാർ അറിയാത്ത മട്ടിൽ നില്കുന്നു എന്നാണ് ദിയ പറയുന്നത്

ദിയ തന്റെ ഇൻസ്റ്റഗ്രമിലൂടെ അശ്വിൻ പ്രപ്പോസ് ചെയ്യ്ത വിവരം പങ്കുവച്ചപ്പോൾ സഹോദരി ഹൻസിക കമെന്റിട്ടത് , ഇതൊക്കെ എപ്പോൾ ആയിരുന്നു എന്നായിരുന്നു, അതുപോലെ ഈ കാര്യത്തെ കുറിച്ച് മറ്റു സഹോദരിമാരും ആരും തന്നെ പ്രതികരിച്ചു വന്നട്ടില്ല, വീട്ടുകാർക്ക് തന്നെ കുറിച്ചു ചില തെറ്റിദ്ധാരണ ഉണ്ടെന്നു മുൻപുംദിയ പറഞ്ഞിരുന്നു

ഞാൻ ബോറടിക്കുമ്പോൾ ബോയ്സിനെ വിട്ടു കളയുമെന്നുള്ള ചിന്തയാണ് വീട്ടുകാർക്ക്,എല്ലാം അവർക്ക് ഒരു തമാശ ആണെന്നാണ് ദിയ മുൻപ് ഇതിനെ കുറിച്ച് ഒരു വീഡിയോയിൽ പറഞ്ഞിരുന്നത്, അപ്പോൾ ദിയയുടെ ഈ ബന്ധവും വീട്ടുകാർ നിസാരമായി ആയിരിക്കും കാണുന്നത് എന്നാണ് ആരാധകരും ചോദിക്കുന്നത്.

 

Suji

Entertainment News Editor

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

55 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago