ഒന്നരമാസത്തിന് മുൻപ് വിവാഹം, നടി നാല് മാസം ഗർഭിണി!

ബോളിവുഡ് സിനിമ ലോകത്ത് നിരവധി ആരാധകർ ഉള്ള താരമാണ് ദിയ മിർസ. നടിയും മോഡലും കൂടിയായ ദിയയ്ക്ക് തെന്നിന്ത്യയിലെ ആരാധകർ ഏറെയാണ്. ഈ കഴിഞ്ഞ 2021 ഫെബ്രുവരി 15 നു ആണ് ദിയ മിർസ ഏറെ നാളത്തെ പ്രണയത്തിനു ശേഷം വൈഭവ് രേഖിയെ വിവാഹം കഴിക്കുന്നത്. വ്യവസായി ആയ വൈഭവും ദിയയും തമ്മിൽ വര്ഷങ്ങളായി പ്രണയത്തിൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്നെയാണ് തന്റെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. വിവാഹ ചിത്രങ്ങളും ദിയ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരുന്നത്. വിവാഹത്തിന് ശേഷം മാലിദ്വീപിൽ തന്റെ പ്രിയതമനുമൊത്ത് ഹണിമൂൺ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ദിയ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മറ്റൊരു സന്തോഷവാർത്ത കൂടി താരം പങ്കുവെച്ചിരിക്കുകയാണ്. താൻ അമ്മയാകാൻ പോകുന്ന വിവരം ആണ് ദിയ ആരാധകർക്കൊപ്പം പങ്കുവെച്ചത്. തന്റെ വയർ എടുത്ത് കാണുന്ന വിധമുള്ള ചിത്രത്തിനൊപ്പമാണ് ദിയ തന്റെ സന്തോഷം അറിയിച്ചത്. ദിയ നാലുമാസം ഗർഭിണി ആണെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഒന്നരമാസം മുൻപ് വിവാഹിതയായ താരം എങ്ങനെയാണ് നാല് മാസം ഗർഭിണി ആയത് എന്നായിരുന്നു ആരാധകരുടെ സംശയം. ഇതോടെ കടുത്ത വിമർശനം ആണ് നടിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഗർഭിണി ആണെന്ന് അറിഞ്ഞത് കൊണ്ടാണോ പെട്ടന്ന് കല്യാണം കഴിച്ചത് എന്നാണു പൂരിഭാഗം പേരും ചോദിച്ചത്. എന്നാൽ ഇതിനുള്ള മറുപടിയുമായി ദിയ എത്തുകയും ചെയ്തിരുന്നു.

നല്ല ചോദ്യങ്ങൾ ആണ് ചോദിച്ചിരിക്കുന്നത്. എന്നാൽ ഗർഭിണി ആയത് കൊണ്ടല്ല ഞങ്ങൾ വിവാഹിതർ ആയത്. ഞങ്ങൾ പ്രണയിച്ച് തുടങ്ങിയപ്പോൾ മുതൽ മനസ്സ് കൊണ്ട് വിവാഹിതർ ആയത് ആണ്. വിവാഹത്തെ കുറിച്ച് സീരിയസ് ആയി ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ആണ് കുഞ്ഞു ഉണ്ടായ കാര്യം ഞങ്ങൾ അറിയുന്നത്. അത് പുറത്ത് പറയാതിരുന്നതും വേറൊന്നും കൊണ്ടല്ല. ഗർഭം സുരക്ഷിതം ആണോ എന്ന് ഉറപ്പില്ലായിരുന്നു. അത് ഉറപ്പു വരുത്തിയിട്ട് പുറത്ത് പറയാം എന്ന് കരുതി. അല്ലാതെ എന്റെ ഗർഭത്തിന്റെ ഭലമായൊന്നും അല്ല ഞങ്ങൾ വിവാഹിതർ ആയതെന്നും ആണ് ദിയ പറഞ്ഞത്.

Sreekumar

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

44 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago