അഷ്‌കര്‍ സൗദാന്‍ നായകന്‍! ടിഎസ് സുരേഷ് ബാബു ചിത്രം ലോഞ്ച് ചെയ്ത് മമ്മൂട്ടി

അഷ്‌കര്‍ സൗദാനെ നായകനാക്കി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിഎന്‍എ’. ഇന്ന് മമ്മൂട്ടി പുതിയ ചിത്രത്തിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു.
ജനുവരി ഇരുപത്തിയാറിന് ഡിഎന്‍എ ചിത്രീകരണം ആരംഭിക്കും.

പ്രതികാരം ഒരു കലയാണെങ്കില്‍ നിങ്ങളുടെ കൊലപാതകി ഒരു കലാകാരനാണ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ടാഗ് ലൈന്‍ തന്നെ ചിത്രത്തിന്റെ കഥ വെളിപ്പെടുത്തുന്നുണ്ട്. ക്രൈം ത്രില്ലറായിട്ടാണ് ചിത്രം എത്തുന്നതെന്നാണ് സൂചന. ൂര്‍ണ്ണമായും ഫൊറന്‍സിക് ബയോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘ഡിഎന്‍എ’.

അഷ്‌കര്‍ സൗദാനൊപ്പം അജു വര്‍ഗീസ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ. സെന്തില്‍ രാജ്, പന്മരാജ് രതീഷ്, സുധീര്‍ (‘ഡ്രാക്കുള’ ഫെയിം) ഇടവേള ബാബു, അമീര്‍ നിയാസ്, പൊന്‍ വണ്ണല്‍, ലഷ്മി മേനോന്‍, അംബിക.എന്നിവര്‍ ക്കൊപ്പം ബാബു ആന്റണിയും ‘ഡിഎന്‍എ’ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. കൊച്ചിയും ചെന്നൈയുമാണ് പ്രധാന ലൊക്കേഷന്‍.

കെ വി അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിര്‍മാണം. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. എ കെ സന്തോഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എഡിറ്റിംഗ് ഡോണ്‍ മാക്‌സ്. കലാസംവിധാനം ശ്യാം കാര്‍ത്തികേയന്‍ ആണ്. ചിത്രത്തിന്റെ മേക്കപ്പ് പട്ടണം റഷീദാണ്. രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കോസ്റ്റ്യും ഡിസൈന്‍ നാഗരാജ്, ആക്ഷന്‍ സെല്‍വ പഴനി രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ അനില്‍ മേടയില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനീഷ് ജി പെരുമ്പിലാവ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ .

Anu

Recent Posts

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

8 mins ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

1 hour ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

4 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

5 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

6 hours ago