ബോളിവുഡിൽ വീണ്ടും രാമായണം സിനിമ ഒരുങ്ങുന്നു എന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത്. സംവിധായകൻ നിതേഷ് തിവാരി രാമായണകഥ ആസ്പദമാക്കി ചെയ്യാനിരിക്കുന്ന ചിത്രത്തിൽ യഷ് അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.ചിത്രത്തിൽ യാഷ് രാവണനായി എത്തുമെന്നും ഇല്ലെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇപ്പോഴിതാ തന്റെ ബോളിവുഡ് പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളേക്കുറിച്ച് യഷ് തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്. കാലതാമസമില്ലാതെ പുതിയ ചിത്രത്തേക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് താരം പ്രതികരിച്ചത്. അതിന്റെ ജോലികൾ നടന്നുവരികയാണെന്നും യഷ് വ്യക്തമാക്കിയിട്ടുണ്ട്.
ബോളിവുഡ് അരങ്ങേറ്റത്തേക്കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരം യഷ് നൽകയത് ഇങ്ങനെയാണ്. തത്ക്കാലം താനെവിടേക്കും പോകുന്നില്ല. ഗോസിപ്പുകളെ വിശ്വസിക്കരുതെന്നും താരം കൂട്ടിച്ചേർത്തു. ഞങ്ങൾ ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. കാരണം ലോകം മുഴുവൻ ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരേയും സന്തോഷിപ്പിക്കാനായി ഒരുമിച്ചുനിന്ന് കുറേ നാളായി കഠിനാധ്വാനം ചെയ്തുവരികയാണെന്നും അത് ഉടൻ തന്നെ നടക്കുമെന്ന് യഷ് പറഞ്ഞു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…