ആദ്യ കൺമണിയുടെ ചിത്രം പങ്കുവെച്ച് മേഘ്‌നയുടെ മുൻഭർത്താവ് ഡോൺ

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നടി മേഘ്നയുടെ വിവാഹമോചന വാര്‍ത്തയായിരുന്നു ചര്‍ച്ച. രണ്ടുവര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും നിയമപരമായി വേര്‍പിരിഞ്ഞു. ‘ഞങ്ങള്‍ വിവാഹ മോചിതരായി എന്ന വാര്‍ത്ത സത്യമാണ്. 2019 ലാണ് നിയമപ്രകാരം പിരിഞ്ഞത്. ഇപ്പോള്‍ 8 മാസമായി. പരസ്പര സമ്മതത്തോടെ, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത്, ഇനി മുതല്‍ രണ്ടു വഴിയില്‍ ആകും ഞങ്ങളുടെ സഞ്ചാരം എന്നും തീരുമാനിക്കുകയായിരുന്നു, എന്നും ഡോൺ വ്യ്കതമാക്കിയിരുന്നു. പിന്നാലെ ഡോൺ വിവാഹിതനായത്. തൃശൂരില്‍ വച്ചുനടന്ന ലളിതമായ വിവാഹ ചടങ്ങില്‍ വച്ചാണ് ഡോണ്‍ വിവാഹിതനായത്. കോട്ടയം സ്വദേശി ഡിവൈന്‍ ക്ലാരയാണ് ഡോണിന്റെ ജീവിതസഖി. ലോക് ഡൌണ്‍ നിയമങ്ങള്‍ പാലിച്ചായിരുന്നു ഇവരുടെ  വിവാഹം.

ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികൾക്കൊടുവിൽ ഇപ്പോൾ ഡിംപിളിന്റെയും ഡോണിന്റെയും കുടുംബം സന്തോഷത്തിൽ ആണ്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ ഒരു അംഗം കൂടി എത്തിയ സന്തോഷത്തിൽ ആണ് കുടുംബം. ഡിംപിളും ഡോണും ആണ് പുതിയ സന്തോഷത്തെ കുറിച്ച് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഈ വര്ഷം ജനുവരി 21 ന്ആണ് പുതിയ ആള് കൂടി ഡോൺ- ഡിവൈൻ ദമ്പതിമാരുടെ ജീവിതത്തിലേക്ക് എത്തിയത്. ‘ഇവാൻ തോമസ് ഡോൺ’ എന്നാണ് കുടുംബം കുഞ്ഞു രാജകുമാരന് നൽകിയിരിക്കുന്ന പേര്.ഡിവൈന്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന കാര്യം യൂട്യൂബ് വീഡിയോയിലൂടെയാണ് ഡിംപിള്‍ വ്യക്തമാക്കിയത്.

നാത്തൂന് ക്രിസ്മസ് കേക്ക് എന്ന ക്യാപ്ഷന്‍ നല്‍കി പുറത്ത് വിട്ട പുതിയ വീഡിയോയ്ക്ക് താഴെ മേഘ്‌നയെ കുറിച്ചുള്ള കമന്റുകളാണ് കൂടുതലായും വന്നത്.അടുത്ത ക്രിസ്തുമസിന് പുതിയ നാത്തൂനായിരിക്കുമല്ലോ തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.ഇതോടെ മറുപടിയുമായി ഡിംപിളും അമ്മയും എത്തുകയായിരുന്നു. കാര്യം അറിഞ്ഞിട്ട് സംസാരിക്കൂ. ഒന്നും അറിയാതെ മറുപടി പറയരുത്. ആ കുട്ടി സ്വന്തം ഇഷ്ടത്തിനാണ് ഇവിടെ നിന്നും പോയത്. ആരും പറഞ്ഞു വിട്ടതല്ല. മൂന്ന് വര്‍ഷം ആയി പോയിട്ട്. ഡിവോഴ്‌സ് കേസ് കൊടുത്തതും ചെന്നൈയില്‍ പോയതുമെല്ലാം സ്വന്തം ഇഷ്ടത്തിന് ആണെന്നാണ് ഡിംപി ള്‍ പറയുന്നു.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago