മലയാള സിനിമയിലെ ഒരു മെഗാസ്റ്റാർ തന്നെയാണ് നടൻ മമ്മൂട്ടി, ഇപ്പോൾ താരത്തിന്റെ നന്പകൽ നേരത്തെ മയക്കം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, അദ്ദേഹം ഒരിക്കലും കഥാപാത്രങ്ങൾക്കല്ല പ്രധാന്യം കൊടുക്കുന്നത് തന്റെ അഭിനയത്തിന് ആണെന്ന ഒരിക്കൽ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നു, എന്നാൽ താരം ആ ചോദ്യത്തിനു പ്രതികരിക്കുകയാണ്. പോക്കിരി രാജ യിലെവേഷവും , ഭൂതക്കണ്ണാടി എന്ന ചിത്രത്തിലെ വേഷവും താൻ ഒരുപോലെയാണ് കാണുന്നത് എന്നും പറയുന്നു. എനിക്ക് കിട്ടുന്ന വേഷങ്ങളുടെ ഘടന ഞാൻ അങ്ങനെ നോക്കാറില്ല മമ്മൂട്ടി പറയുന്നു
ഞാൻ ഒരിക്കലും കഥാപത്രങ്ങൾക്കല്ല,എന്റെ അഭിനയത്തിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന ചോദ്യം വളരെ വേദന നിറഞ്ഞതാണ്, ഇങ്ങനെ വേദനയുള്ള ചോദ്യങ്ങൾ ചോദിക്കാതിരിക്കുക മമ്മൂട്ടി പറയുന്നു .
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…