പനമരം പഞ്ചായത്തിലെ പരക്കുനിയിലെ പണിയ വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് വീടു വെച്ച് നല്‍കാമെന്നായിരുന്നു മഞ്ജുവിന്റെ വാഗ്ദാനം. എന്നാൽ വാഗ്ദാനം മഞ്ജുവാര്യര്‍ പാലിച്ചില്ല. തുടർന്ന് വീടുവച്ചു നല്‍കാമെന്ന് വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന പേരില്‍ നടി മഞ്ജു വാര്യര്‍ക്കെതിരെ വാഗ്ദാന ലംഘന കേസ് നൽകിയിരുന്നു .