ഡോക്ടർ റോബിന് ബോൺ ട്യൂമർ തുറന്ന് പറച്ചിലുമായി റോബിൻ !!

എനിക്ക് ഇടക്കൊക്കെ തലവേദന വരാറുണ്ട്. അത് സഹിക്കാൻ പറ്റാത്തതാണ്. അത് മരുന്ന് കഴിച്ചാൽ ഒന്നും മാറില്ല, വലിയ ബുദ്ധിമുട്ടാണ്. എനിക്ക് ബോൺ ട്യൂമറാണ്‌ തലയുടെ പിൻവശത്ത് വലിയൊരു മുഴയുണ്ട്. രണ്ട് വർഷമായി ഇത് പുറത്തേക്ക് മാത്രമാണ് വളരുന്നത്. വർഷത്തിൽ ഒരിക്കൽ ഇതിന്റെ എം ആർ ഐ സ്കാനിംഗ് നോക്കി അതിന്റെ വളർച്ച വിലയിരുത്താറുണ്ട്, അത് തലച്ചോറിന് അകത്തേക്ക് വളർന്നാൽ സർജറി ചെയ്യേണ്ടി വരും. പലർക്കും പുറകിലെ മുടി മാറി നിൽക്കുന്നതായി തോന്നും അത്യാവശ്യം വലുതാണ് അത്, ഇങ്ങനെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പല കാര്യങ്ങളും ഉണ്ട്.

ജീവിതത്തിൽ എന്തൊക്ക പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടെന്ന് പറഞ്ഞാലും അതിനെ എല്ലാം അതിജീവിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതിലാണ് വിജയം ഇരിക്കുന്നത്. ഈ വാക്കുകൾ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റേതാണ്, ഈ തലവേദനയും വിഷമങ്ങളും സഹിച്ചാണ് ബിഗ്ഗ്‌ബോസ് വീട്ടിൽ പ്രക്ഷകർക്ക് മുന്നിലും മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചത് എന്നാണ് വിലയിരുത്തൽ. അതൊരു അപാരമായ മനോധൈര്യവും, കഴിവുമാണെന്നാണ് പ്രേഷകർ പറയുന്നത്. അതെ സമയം റോബിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കേട്ട് റോബിന്റെ പ്രതിശുദ്ധ വധുവുമായ ആരതി പൊടി പൊട്ടിക്കരഞ്ഞു എന്നാണ് പറയുന്നത്, എന്നാൽ ഇതിനെക്കുറിച്ച് ആരതി ഒന്നും പ്രതികരിച്ചിട്ടില്ല. തന്റെ ജീവിതത്തിൽ സന്തോഷത്തേക്കാൾ സങ്കടപ്പെട്ടിട്ടുള്ള വ്യക്തിയാണ് താൻ എന്നും, അങ്ങനെ എങ്കിൽ തനിക്ക് പറയാൻ ഒരുപാട് ഉണ്ടെന്നും റോബിൻ ആമുഖമായി പറഞ്ഞാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

Rahul

Recent Posts

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

2 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

2 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

2 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

4 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

6 hours ago

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

7 hours ago