കട്ടകലിപ്പില്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍!! ഇങ്ങനെ ചെയ്യല്ലേ എന്ന് ആരാധകര്‍!!

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഇതിനോടകം തന്നെ സിനിമാ അഭിനയത്തിലും തുടക്കം കുറിയ്ക്കാന്‍ ഒരുങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇത്തവണയും കട്ട കലിപ്പ് ലുക്കിലാണ് റോബിന്‍ എത്തിയിരിക്കുന്നത്. കറുപ്പ് വസ്ത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. ക്യാമിയോ ഫാഷന്‍ ഫോട്ടോഗ്രാഫിയാണ് താരത്തിന്റെ ഫോട്ടോകള്‍ എടുത്ത് നല്‍കിയിരിക്കുന്നത്.

റോബിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പ്രിയപ്പെട്ട ഡോക്ടറേ കലിപ്പ് ലുക്ക് മാറ്റി ഒന്ന് ചിരിക്കുന്ന മുഖത്തോടെ ഒരു ഫോട്ടോഷൂട്ട് പങ്കുവെയ്ക്കൂ എന്നാണ് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്. ഏറെയും മാസ് ആറ്റിറ്റിയൂട് ഇട്ടുള്ള ഫോട്ടോകളാണ് ഡോക്ടര്‍ പങ്കുവെയ്ക്കാറുള്ളത്. അതേസമയം, ഏത് പ്രതിസന്ധി സാഹചര്യത്തിലും ഡോക്ടറിന് കട്ട സപ്പോര്‍ട്ടുമായി ഞങ്ങള്‍ കൂടെയുണ്ട് എന്നാണ് ഭൂരിഭാഗം കമന്റുകളും ഇപ്പോള്‍ ഫോട്ടോയ്ക്ക് വരുന്നത്.

കഴിഞ്ഞ ദിവസം ദില്‍ഷ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പങ്കുവെച്ച കാര്യങ്ങളാണ് ഇതിന് ആധാരം. ബ്ലെസ്സ്‌ലിയുടേയും റോബിന്റേയും നടുവിലിട്ട് തന്നെ ഒരു പാവയെ പോലെ പലരും തട്ടിക്കളിക്കുക ആണെന്നും.. ഒരുപാട് കുറ്റപ്പെടുത്തലുകള്‍ ഇത് കാരണം കേട്ടു എന്നും വളരെ വിഷമത്തോടെയാണ് ദില്‍ഷ വീഡിയോ പങ്കുവെച്ച് പറഞ്ഞത്.

ഇനി തനിക്ക് ഡോക്ടറുമായോ ബ്ലെസ്സ്‌ലിയുമായോ ഒരു ബന്ധവും ഉണ്ടാവില്ലെന്നും താരം പറഞ്ഞിരുന്നു. ദില്‍ഷയുടെ തീരുമാനം അംഗീകരിച്ച് ഡോക്ടറും ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ദില്‍ഷയ്ക്ക് നല്ലത് മാത്രം വരട്ടെ.. സന്തോഷമായിരിക്കൂ എല്ലാത്തിനും നന്ദി എന്നുമാണ് ഡോക്ടര്‍ റോബിന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിരുന്നത്.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago