ബ്ലെസ്സ്‌ലിക്ക് എതിരെ തിരിഞ്ഞ് റോബിന്‍…! രോഷാകുലനായി വീഡിയോ പങ്കുവെച്ച് താരം!

ബിഗ്ഗ് ബോസ്സ് ഷോയുടെ വിജയിയെ അറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ.. ബ്ലെസ്സ്‌ലിക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ദില്‍ഷയ്ക്ക് വേണ്ടിയാണ് റോബിന്‍ വീഡിയോയില്‍ സംസാരിക്കുന്നത്. ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ തന്നേയും ബ്ലസ്സ്‌ലിയേയും താരതമ്യപ്പെടുത്തി പറയരുത് എന്നും സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നും ഒറ്റയ്ക്ക് ഈ വീട്ടില്‍ നില്‍ക്കരുത് എന്നെല്ലാം ദില്‍ഷയോട് റോബിന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ പൂര്‍ണമായും ബ്ലെസ്സ്‌ലിക്ക് എതിരെ തിരിഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് റോബിന്‍.

വീടിന് ഉള്ളില്‍ ബ്ലെസ്സ്‌ലിയും ദില്‍ഷയും ഒന്നിച്ചിരിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ വീഡിയോ പങ്കുവെച്ച് ദില്‍ഷ ബ്ലസ്സ്‌ലിക്കൊപ്പം ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്നാണ് റോബിന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച് വീഡിയോയില്‍ പറയുന്നത്. വീഡിയോയില്‍ റോബിന്റെ വാക്കുകള്‍ ഇങ്ങനൊണ്… ബ്ലെസ്സ്‌ലി എന്റെ ഒരു ബ്രദര്‍ ആയിരുന്നു..ഞങ്ങളുടെ രണ്ട് പേരുടേയും സുഹൃത്താണ് ദില്‍ഷ. ഞാന്‍ ഇറങ്ങിയതിന് ശേഷം അവന്‍ കാണിച്ച ചില ചെറ്റത്തരങ്ങളാണ് ആ വീഡിയോയില്‍ ഉള്ളത്. ആ പെണ്‍കുട്ടി അതില്‍ കംഫര്‍ട്ടബിള്‍ അല്ല.

അളുടെ സുഹൃത്ത് എന്ന നിലയില്‍ അവളെ കാണാന്‍ ചെല്ലുമ്പോള്‍ അവള്‍ സേഫായിട്ട് ഇരിക്കുക എന്ന് പറയാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. പുറത്താണ് ഇത് കാണിച്ചത് എന്നിരുന്നെങ്കില്‍ അടിച്ച് മൂക്കാമണ്ട ഞാന്‍ കലക്കിയേനെ.. ഇതും പറഞ്ഞ് ഇനി ആരെങ്കിലും ഇങ്ങോട്ട് വന്നാല്‍.. ഞങ്ങളുടെ പുള്ളേര് നിന്നെക്കാള്‍ പത്തിരട്ടി ഉണ്ട്… കേറിയങ്ങ് ഉടുത്തു കളയും.. ചെയ്യും എന്ന് പറഞ്ഞാല്‍ ചെയ്യും…

എന്നെല്ലാമാണ് റോബിന്‍ വീഡിയോ വഴി പറഞ്ഞിരിക്കുന്നത്. വലിയ സംഭവ വികാസങ്ങള്‍ക്കാണ് ഇത്തവണത്തെ ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോറിന്റെ പ്രേക്ഷകര്‍ സാക്ഷിയായിരിക്കുന്നത്. ഫാന്‍ ഫൈറ്റുകളും സോഷ്യല്‍ മീഡിയില്‍ തുടരുന്നു.

വിഷയത്തില്‍ ബ്ലെസ്സ്‌ലിയെയും റോബിനേയും അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്. കാര്യങ്ങള്‍ ഒന്നും കൃത്യമായി അറിയാത്ത ദില്‍ഷ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ എന്ത് തീരുമാനം ആയിരിക്കും എടുക്കുക എന്നതിനെ കുറിച്ചാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago