വീടുവെക്കണം,തനിക്കു പറ്റിയ പെൺകുട്ടിയെ കണ്ടെത്തണം എന്നാൽ ഇതിനേക്കാൾ വലിയ സ്വപ്‌നത്തെ കുറിച്ച്, റിയാസ്

ബിഗ്‌ബോസിലെ നല്ല രീതിയിൽ പെർഫോമൻസ് കാഴ്ച്ച വെച്ച റിയാസ് സലിം ഇപ്പോൾ തന്റെ സ്വപ്നങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ധന്യ വർമയോടൊപ്പമുള്ള ഒരു അഭിമുഖ്ത്തിൽ. തനിക്കു ചെറിയ സ്വപ്നങ്ങൾ മുതൽ വലിയ സ്വപ്‌നങ്ങൾ വരെ ഉണ്ട്, എന്റെ ഏറ്റവും വലിയ സ്വപ്നം അത് സംഭവിച്ചു കഴിഞ്ഞു, തനിക്കു ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുക എന്നത് വലിയ ഒരു സ്വപ്നം ആയിരുന്നു അത് സാധിച്ചു റിയാസ് പറയുന്നു.

ആ ഒരു ഷോ കാരണം ആണല്ലോ ഞാൻ ഇപ്പോൾ ഈ അഭിമുഖം പോലും തരുന്നത്, അതുപോലെ ഇന്ന് എന്നെ ഈ ആളുകൾ അറിയുന്നതും അതുകൊണ്ടാണല്ലോ, അതുപോലെ ഇനിയും എന്റെ ഭാവിയിൽ സംഭവിക്കാൻ പോകുന്നതും അതിന്റെ അടിസ്ഥാനത്തിൽ ആണ്, ഇനിയും എനിക്ക് പറ്റിയ ഒരു നല്ല പെൺകുട്ടിയെ കണ്ടുപിടിക്കണം, പിന്നെ നല്ലൊരു വീട് വെക്കണം.എന്നാൽ ഇതിനേക്കാൾ വലിയ സ്വപ്‌നത്തെ കുറിച്ച് റിയാസ്  പറയുന്നുണ്ട്.

അതുപോലെ എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു സിനിമയിൽ അഭിനയിക്കുക എന്നത്, നല്ല കുറച്ചു സിനിമകളിൽ നല്ല റോളുകൾ ചെയ്യണം. ഈ ആഗ്രഹം ഞാൻ മുൻപും പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. പക്ഷെ ഇതുവരെയും നടന്നില്ല, നടക്കും എന്നുള്ള പ്രതീക്ഷയിൽ ആണ് ഞാൻ ഇപ്പോളും. എന്നാൽ അത് നടക്കാൻ ഒരുപാട് താമസം ഉണ്ടാകും എന്ന് എനിക്കറിയാം അതിനു വേണ്ടി ഞാൻ പഠിക്കുന്നുണ്ട്, സ്വയം അതിനായി താൻ തയ്യറെടുക്കുന്നുണ്ട്,സിനിമ എന്ന സ്വപ്നം അത് വലിയ സ്വപ്നം തന്നെ റിയാസ് പറയുന്നു.

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago