ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന വിക്രത്തിന്റെ പുതിയ ചിത്രം ധ്രുവനച്ചത്തിരം പ്രേഷകരെല്ലാം ആകാംഷയോടു കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, ചിത്രം നവംബർ 24 നെ റിലീസ് ചെയ്യുന്നതായി ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തിവിട്ടിരുന്നു, എന്നാൽ ചിത്രം ഇന്ന് റിലീസ് ചെയ്യാൻ കഴിയില്ല എന്ന് സംവിധായകൻ ഗൗതം വാസുദേവ് തന്റെ എക്സ് അകൗണ്ടിലൂടെ അറിയിച്ചിരിക്കുകയാണ്, സംവിധായകന്റെ വാക്കുകൾ ഇങ്ങനെ ‘ക്ഷമിക്കണം ധ്രുവനച്ചത്തിരം ഇന്ന് സ്ക്രീനുകളിൽ എത്തിക്കാൻ കഴിയുന്നില്ല.
ഞങ്ങൾ പരമാവധി ശ്രമിച്ചു, എന്നാൽ കഴിഞ്ഞില്ല ഞങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം കൂടിവേണം, മുൻകൂർ ബുക്കിങ്ങുകളും, ലോകമെമ്പാടുമുള്ള പ്രോപ്പർ സ്ക്രീനുകൾ ഉപയോഗിച്ചു എല്ലാവർക്കും മികച്ച അനുഭവം നൽകുമെന്ന് പ്രതീഷിക്കുന്നു. എന്നാണ് സംവിധായകൻ ഗൗതം വാസുദേവ് അറിയിച്ചിരിക്കുന്നത്. പ്രേഷകരെല്ലാം നിരവധി നാളുകളായി കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ധ്രുവനച്ചത്തിരം.
2016 ൽ ആണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്, ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു, ചിത്രത്തിന്റെ ചിത്രീകരണം 7 രാജ്യങ്ങളിലായാണ് ചെയ്യ്തിരുന്നത്, ഒരു സ്പൈ ത്രില്ലറായ ഈ ചിത്രത്തിൽ വിക്രം രഹസ്യന്ന്വേഷണ ഏജന്റ് ആയ ജോൺ എന്ന കഥപാത്രത്തെയാണ് അവതരിപ്പിക്കുന്നത്, ജയിലറിന് ശേഷം വിനയാകൻ വീണ്ടും വില്ലൻ കഥപാത്രമായി എത്തുന്നു ചിത്രമാണ് ധ്രുവനച്ചത്തിരം, ചിത്രത്തിൽ വിക്രത്തിന് കൂടാതെ പാർത്ഥിപൻ, രാധിക ശരത്കുമാർ, സിമ്രാൻ ,റിതു വർമ്മ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…