എട്ടാം വിവാഹ വാർഷികത്തിൽ പ്രിയതമക്ക് സ്നേഹാർദ്രമായ ആശംസകളുമായി ദുൽഖർ

മലയാളത്തിലെ സൂപ്പർ സ്റ്റാർ ദുല്ഖറിന്റെ എട്ടാം വിവാഹ വാർഷികമായിരുന്നു ഇന്നലെ, ഫാന്‍സ് പേജുകളിലും മറ്റും നിരവധി പേരാണ് ദുല്‍ഖറിനും ഭാര്യ അമാല്‍ സൂഫിയയ്ക്കും ആശംസകള്‍ അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ദുല്‍ഖര്‍ എട്ടാം വിവാഹ വാര്‍ഷികത്തില്‍ പ്രണയാര്‍ദ്രമായ കുറിപ്പ് പങ്കുവെച്ചാണ് ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നത്.

2011 ഡിസംബർ 21 നായിരുന്നു അമളിന്റെയും സിദ്ധാര്ഥിന്റെയും വിവാഹം, അമാൽ ഒരു ആർക്കിടെക് കൂടിയായിരുന്നു, 2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച്‌ എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകള്‍ നേര്‍ന്നിരുന്നു. ”രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”,

എന്നാണ് ദുല്‍ഖര്‍ അന്നു കുറിച്ചത്.
എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവള്‍ക്കുളളതെന്നു’മാണ് മകള്‍ ജനിച്ച വിവരം ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു കൊണ്ട് ദുല്‍ഖര്‍ കുറിച്ചത്തന്റെ ജീവിതത്തെ ഇത്രയധികം മുമ്ബോട്ടു കൊണ്ടുപോയതിനും നല്ല അമ്മയും അമ്മായിയും സ്‌നേഹമുള്ള ഭാര്യയും ആയതിനും അമാലിന് നന്ദി അറിയിച്ച ദുല്‍ഖര്‍ തന്റെ സ്വഭാവത്തിലെ ഏറ്റവും മികച്ചത് പ്രകടിപ്പിക്കാന്‍ കാരണമായതും അമാല്‍ തന്നെ ആണെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചു. 2011 ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. 2017ലാണ് ഇവരുടെ മകള്‍ മറിയം ജനിച്ചത്. 2017 മെയ് മാസം അഞ്ചാം തീയതിയാണ് ഇരുവര്‍ക്കും മറിയം അമീറ പിറക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയതായി ദുല്‍ഖര്‍ തന്നെ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. മാര്‍ച്ച്‌ എട്ടിന് വനിതാ ദിനത്തിലും താരം തന്റെ മകള്‍ മറിയത്തിന് വനിതാ ദിനാശംസകള്‍ നേര്‍ന്നത് കൌതുകമുണര്‍ത്തിയിരുന്നു.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

16 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

17 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

19 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

20 hours ago