ബമ്മിന്റെ നാല്പതാം പിറന്നാൾ കെങ്കേമമാക്കി കുഞ്ഞിയും അമ്മുവും

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ആരാധക മനസ്സിൽ ഇടം നേടിയ താരമാണ് ദുൽഖർ സൽമാൻ. തുടർന്നങ്ങോട്ട് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ദുൽഖറിന് ഒരുപാട് ആരാധകരെയും സമ്പാദിക്കുവാൻ സാധിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ മകൻ എന്നതിനപ്പുറത്തേക്ക് തന്റെ അഭിനയം കൊണ്ട് തന്നെ ഏവരുടെയും മനം കവർന്ന താരം കൂടിയാണ് ദുൽഖർ സൽമാൻ. ഇപ്പോൾ നാല്പതാം പിറന്നാൾ ആഘോഷിക്കുന്ന ദുല്ഖറിന് ആശംസകൾ നേർന്നുകൊണ്ട് ഒട്ടനവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടയിൽ ഏവരുടെയും ശ്രദ്ധ കവർന്നിരിക്കുന്നത് നസ്രിയ നാസിം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ്.

ഡിക്യൂവിനും ഭാര്യ അമലിനു ജോർജ് ഗ്രിഗറിയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ദുല്ഖറിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. ‘നന്ദി എന്റെ കുഞ്ഞി !!!!!! ഓരോ തവണയും നീ ഞങ്ങളെ പൂർണ്ണരാക്കുന്നു’ എന്നായിരുന്നു നസ്രിയയുടെ പോസ്റ്റിനു ദുൽഖർ കമന്റായി ഇട്ടിരിക്കുന്നത്. ബമ്മിന്റെ പിറന്നാൾ കെങ്കേമമാക്കുകയാണ് കുഞ്ഞിയും സംഘവും. പിറന്നാൾ ദിനത്തിൽ തന്നെ ദുല്ഖറിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

 

Shilpa

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago