ദുൽഖർ സൽമാൻ തന്നെയാണ് തന്റെ പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തിയത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ . താര പുത്രൻ എന്നതിലുപരി തന്റേതായ ഒരിടം പ്രേക്ഷക മനസിൽ കണ്ടെത്താൻ ദുൽഖറിനു കഴിഞ്ഞിട്ടുണ്ട് .വ്യത്യസ്തത ഇഷ്ട്ടപ്പെടുന്ന ദുൽഖർ തന്റെ കഥാപാത്രങ്ങളിലും ആ വ്യത്യസ്തത നിലനിർത്തിയിട്ടുണ്ട്. ഇന്ന് മലയാളത്തിൽ നിന്നെത്തി പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ ആണ് ദുൽഖർ സൽമാൻ. നിരവധി ആരടക്കക്കരെ ആണ് വളരെ ചെറിയ സമയം കൊണ്ട് താരം നേടിയെടുത്തത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ . താര പുത്രൻ എന്നതിലുപരി തന്റേതായ ഒരിടം പ്രേക്ഷക മനസിൽ കണ്ടെത്താൻ ദുൽഖറിനു കഴിഞ്ഞിട്ടുണ്ട്.

വ്യത്യസ്തത ഇഷ്ട്ടപ്പെടുന്ന ദുൽഖർ തന്റെ കഥാപാത്രങ്ങളിലും ആ വ്യത്യസ്തത നിലനിർത്തിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലും എല്ലാം നിരവധി അവസരങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്. അവയെല്ലാം തന്നെ വളരെ മനോഹരമായ അഭിനയിച്ച് ഫലിപ്പിക്കാനും താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന് അവിടെയും ആരാധകർ ഏറെയാണ്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം തന്റെ ഒരു ചിത്രത്തിന്റെ പ്രമോഷൻ  പ്രതിഫലത്തെ കുറിച്ച് ദുൽഖർ മനസ്സ് തുറന്നിരുന്നു.

താൻ പണത്തെ കുറിച്ച് ഓർത്ത് സമയം കളയാറില്ല എന്നാണ് ദുൽഖർ പറയുന്നത്. താൻ അങ്ങനെ ഫിക്സഡ് പ്രതിഫലം വാങ്ങുന്ന ആൾ അല്ലെന്നും സിനിയയുടെ കഥയ്ക്കും ബഡ്ജറ്റിനും അനുസരിച്ചാണ് താൻ പ്രതിഫലം വാങ്ങുന്നത് എന്നും അത് കൊണ്ട് തന്നെ എന്റെ പ്രതിഫലം ഇത്ര രൂപയാണ് എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല എന്നുമാണ് ദുൽഖർ പരിപാടിയുടെ ഇടയിൽ പറഞ്ഞത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ദുൽഖർ രണ്ട് മുതൽ മൂന്ന് കോടി രൂപ വരെയാണ് തന്റെ ഓരോ ചിത്രത്തിനായി പ്രതിഫലം വാങ്ങുന്നത് എന്നതാണ്. പുറത്തിറങ്ങുന്ന ദുൽഖർ ചിത്രങ്ങൾ എല്ലാം വലിയ വിജയവുമാണ്.

Devika

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

6 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

8 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

9 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

10 hours ago