ദുൽഖർ മകൾ മറിയത്തിന്റെ ആറാം ജന്മദിനത്തിൽ പങ്കുവെച്ച കുറിപ്പ് വൈറൽ

മലയാളികളുടെ പ്രിയങ്കരനായ നടൻ ദുൽഖർ സൽമാൻ ഇപ്പോൾ മകൾ മറിയത്തിന്റെ ആറാം ജന്മദിനത്തിന് പങ്കുവെച്ച അതിമനോഹരമായ ചിത്രങ്ങളും, കുറിപ്പും ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ ,,എന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ നേരുന്നു, നിങ്ങൾ അത്ഭുതവും,, ആനന്ദവും, സന്തോഷവും , പ്രണയത്തിന്റെ നിർവചനവും ആണ്. എന്റെ മുഴുവൻ ഹൃദ്യയവും രണ്ടു പാദങ്ങളിൽ നില്കുന്നു. നിങ്ങളുടെ ഓരോ സ്വപ്നവും സാക്ഷാത്കരിക്കാനും, നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും ആകാനും ഞാൻ പ്രാർത്ഥിക്കുന്നു.

നിങ്ങൾക്ക് നക്ഷത്രങ്ങളെ തൊടുന്നതുവരെ ഞാൻ നിങ്ങളെ താങ്ങി നിർത്തും. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു , ഹാപ്പി ബിർത്തഡേ ബേബി ഗേൾ .ഹൃദയ സ്പർശിയായ കുറിപ്പ് ദുൽഖറിന്റെ മകൾക്കു വേണ്ടി നടൻ കുറിച്ചത്. കൂടാതെ ഇതിനോടൊപ്പം മകൾ മറിയത്തിനൊപ്പമുള്ള ചിത്രങ്ങളും ദുൽഖർ പങ്കുവെച്ചിരുന്നു, ദുൽഖറും ഭാര്യയും മകളുമൊത്തുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.

ദുൽഖർ അഭിനയിക്കുന്ന കിംഗ് ഓഫ് കൊത്ത ഓഗസ്റ്റിൽ റലീസിനായി എത്തും, കൂടാതെ നടൻ ടിനു പാപ്പച്ചനുമായി ഒന്നിക്കുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിൽ ആണെന്നും മുൻപ് റിപോർട്ടുകൾ പറഞ്ഞിരുന്നു. ഇനിയും താരത്തിന്റെ ചില ചിത്രങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്,

Suji

Entertainment News Editor

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

5 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

7 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

7 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

9 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

11 hours ago