സര്‍പ്രൈസ് ടീസറുമായി ദുല്‍ഖര്‍…!! ഒന്നും പിടികിട്ടാതെ ആരാധകര്‍..!! കാത്തിരിപ്പ് 25 വരെ..!!

ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന… ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ ഇതരഭാഷകളിലും കൈനിറയെ സിനിമകള്‍ ഉള്ള നടന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച ഒരു വീഡിയോ ആണ് ചര്‍ച്ചാവിഷയം ആയിരിക്കുന്നത്. തന്റെ പുതിയ കൊളാബ്രെഷന്‍ കാത്തിരിക്കുക എന്ന ടൈറ്റില്‍ലോടുകൂടി പുറത്തിറക്കിയ വീഡിയോ ആരാധകരില്‍ അമ്പരപ്പും ആകാംക്ഷയും സൃഷ്ടിച്ചിരിക്കുകയാണ്.

ഒരു നീല പ്രീമിയം കാറില്‍ മൊബൈല്‍ കൈയ്യിലൊതുക്കി അതിവേഗത്തില്‍ വണ്ടി ഓടിച്ചു പോകുന്ന ദുല്‍ഖറിന്റെ വീഡിയോയില്‍ മാര്‍ച്ച് 25ന് വൈകീട്ട് സര്‍പ്രൈസ് പുറത്താക്കും എന്നു പറയുന്നു. വി എഫ് എക്സിന് അങ്ങേയറ്റം പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കിയിരിക്കുന്ന ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ഒരു ഹൈ ടെക് ടീസര്‍ വീഡിയോയുമായി ആണ് ഇത്.

Dulquer Salmaan1

ദുല്‍ഖര്‍ ഒരു മോഡേണ്‍ സ്പോര്‍ട്സ് കാറില്‍ ഇരുന്നുകൊണ്ട് ഒരു സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ വാങ്ങി താങ്ക് യു പറഞ്ഞ് കുതിച്ചു പായുകയും മാര്‍ച്ച് 25ന് സന്ധ്യക്ക് ആറ് മണി വരെ കാത്തിരിക്കാന്‍ പറയുകയും ചെയ്യുന്നതാണ് വീഡിയോയിലൂടെ കാണാന്‍ സാധിക്കുന്നത്.

സിനിമയാണോ അതോ ഏതെങ്കിലും അന്തര്‍ദേശീയ സൂപ്പര്‍ ബ്രാന്‍ഡിന്റെ പരസ്യമാണോ എന്നിങ്ങനെ ചോദ്യങ്ങളും ചര്‍ച്ചകളും ഉയരുകയാണ്. എന്തായിരിക്കും 25ന് ഇറങ്ങാനിരിക്കുന്ന സംഭവം ആണ് ഇപ്പൊ സോഷ്യല്‍ മീഡിയയിലും ഫാന്‍സിനിടയിലും ചര്‍ച്ച വിഷയം. ഇത് അറിയാനായി അക്ഷമരായി കാത്തിരിക്കുകയാണ് ദുല്‍ഖറിന്റെ ആരാധകര്‍.

 

 

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago