ഒരു പാൻ ഇന്ത്യൻ താരം തന്നെയാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയിലേക്ക് എത്തിയത്. എന്നാൽ ഈ സിനിമ പരാചയപെട്ടതിനു ശേഷം നിരവധി പരിഹാസങ്ങൾ തനിക്കു ഏല്ക്കേണ്ടിവന്നതെന്നു താരം പറയുന്നു . മമ്മൂട്ടിയുടെ പേര് കളയാൻ ആണോ സിനിമയിലേക്ക് വന്നതെന്ന് ചോദിച്ചവർ പോലുമുണ്ട്. എന്നാൽ തന്റെ രണ്ടാം സിനിമയായ ഉസ്താദ് ഹോട്ടൽ വൻ വിജയം തന്നെ സൃഷിട്ടിച്ചിരുന്നു. അത് മുതൽ തനിക്കു ജയത്തിനു തുടക്കം കുറിച്ചിരുന്നു