മമ്മൂട്ടിയുടെ പേര് കളയാനാണോ താൻ സിനിമയിൽ വന്നതെന്ന് വരെ ചോദിച്ചിരുന്നു ദുൽഖർ!!

ഒരു പാൻ  ഇന്ത്യൻ താരം തന്നെയാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയിലേക്ക് എത്തിയത്. എന്നാൽ ഈ സിനിമ പരാചയപെട്ടതിനു ശേഷം നിരവധി പരിഹാസങ്ങൾ തനിക്കു ഏല്ക്കേണ്ടിവന്നതെന്നു താരം പറയുന്നു . മമ്മൂട്ടിയുടെ പേര് കളയാൻ ആണോ സിനിമയിലേക്ക് വന്നതെന്ന് ചോദിച്ചവർ പോലുമുണ്ട്. എന്നാൽ തന്റെ രണ്ടാം സിനിമയായ ഉസ്താദ് ഹോട്ടൽ വൻ വിജയം തന്നെ സൃഷിട്ടിച്ചിരുന്നു. അത് മുതൽ തനിക്കു ജയത്തിനു തുടക്കം കുറിച്ചിരുന്നു

താൻ വളർന്നത് ശക്തരായ സ്ത്രീ കഥപാത്രങ്ങൾക്കൊപ്പമാണ്. വാപ്പച്ചിക്ക് എപ്പോളും തിരക്കായിരുന്നു,എങ്കിലും അദ്ദേഹം കുടുംബം നന്നായി നോക്കുമായിരുന്നു ദുൽഖർ പറയുന്നു. ഈ സ്ത്രീശാക്തീകൾ എന്ന് പറയുന്നത് എന്റെ ഉമ്മച്ചയും ,സഹോദരിയുമാണ്. പിന്നെ അതിനു ശേഷം എന്റെ ഭാര്യ അമാൽ വന്നപ്പോൾ ആ കുടുംബം പിന്നീട് വലുതായി. ഇപോൾ എന്റെ മകൾ ഉണ്ട്. ഇപ്പോൾ ഞങ്ങളുടെ കുടുംബം സ്ത്രീകൾ കൊണ്ട് വലുതാണ് ദുൽഖുർ പറയുന്നു.

ഞങ്ങളുടെ കാര്യങ്ങൾ എല്ലാം മാനേജ് ചെയ്യുന്നത് ഈ സ്ത്രീ ശ്കതികൾ ആണ്. മറ്റൊരു ഭാഷയിലുള്ള  സിനിമ ചെയ്യുമ്പോൾ  ഒരു പ്രത്യേകത വേണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്, ഞാൻ ഇൻഡസ്ട്രിയിൽ നൽകിയ ആദ്യ നഷ്ട്ട്൦ എനിക്ക് ഇനിയും നികത്തണ൦ ദുൽഖർ പറയുന്നു. ഇപോൾ എല്ലാ ഭാഷകളിലും തന്റേതായ അഭിനയ കഴിവ് പുലർത്തുന്നുണ്ട് ദുല്ഖര്. അതിനുത്തമ ഉദാഹരണം ആണ് സീതാരാമ൦ . താരത്തിന്റെ അടുത്ത റിലീസ് ആകാനുള്ള ചിത്രം കിംഗ് ഓഫ് കൊത്ത ആണ്.

Suji

Entertainment News Editor

Recent Posts

‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…

2 seconds ago

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

5 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

8 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

15 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

21 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

30 mins ago