പുതിയ ചിത്രവുമായി ദുൽഖർ എത്തുന്നു! അതും മലയാളത്തിൽ ചിത്രം  ഒന്നല്ല രണ്ട്

ഒരു പാൻ ഇന്ത്യൻ താരമാണ് ദുൽഖർ സൽമാൻ, കിംഗ് ഓഫ് കൊത്ത ആയിരുന്നു നടന്റെ അവസാന മലയാള ചിത്രം, ഇപ്പോൾ നടൻ മലയാളത്തിനേക്കാൾ കൂടുതൽ മറ്റു ഭാഷകളിൽ ആണ് അഭിനയിച്ചിരിക്കുന്നത്, സുധ കൊങ്കരയുടെ ഒരു സൂര്യ ചിത്രവും, കമൽ ഹാസൻ ചിത്രമായ തഗ് ലൈഫ് എന്നിവയാണ് ദുൽഖറിന്റെ അന്ന്യഭാഷ ചിത്രങ്ങൾ, എന്നാൽ വീണ്ടും നടൻ ഈ വര്ഷം മലയാളത്തിൽ അഭിനയിക്കാൻ എത്തുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്,

മലയത്തിൽ നടന്റെ രണ്ടു ചിത്രങ്ങളാണ് എത്തുന്നത്, ഒന്ന് ജിജോ ആന്റണി ഒരുക്കുന്ന ഒരു പുതിയ ചിത്രത്തിൽ, ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്ഷം പകുതിയോടെ ആരംഭവുമെന്നുമാണ് റിപോർട്ടുകൾ പറയുന്നത്, മറ്റൊന്ന്  സൗബിൻ ഷാഹിർ ചിത്രത്തിൽ, ആ ചിത്രം പ്രേക്ഷകർ കാത്തിരിക്കുന്ന ഓതിരം കടകം എന്ന ചിത്രമാണെന്നും റിപോർട്ടുകൾ പറയുന്നു, സൗബിന്റെ ഓതിരം കടകം എന്ന ചിത്രത്തിൽ നായകനായി ദുൽഖർ എത്തുന്നു എന്നുള്ള വാർത്ത മുൻപും എത്തിയിരുന്നു

ഇപ്പോൾ ഈ ചിത്രത്തിന്റെ തിരക്കഥ ജോലികൾ പുരോഗമിക്കുന്നു എന്നും പറയുന്നുണ്ട്, എന്നാൽ നടന്റെ നിരവധി അന്യഭാഷ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്, തെലുങ്കിൽ ലക്കി ഭാസ്കർ,തമിഴിൽ  കാന്ത, ഗേളി എന്നിവയുമാണ്, പ്രേക്ഷകർ ഒരുപാട് കാത്തിരുന്ന ഒരു ദുൽഖർ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത, എന്നാൽ ചിത്രം തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്

 

Suji

Entertainment News Editor

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

9 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

11 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

38 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago