മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രംആണ് ‘കിംഗ് ഓഫ് കൊത്ത,’ചിത്രത്തിന്റെ സെക്കന്റ് പോസ്റ്റർ എത്തുന്നതിന്റെ ഭാഗമായി താരത്തിന്റെ 11 വര്‍ഷത്തെ സിനിമയാത്രയും ഓർമപ്പെടുത്തുന്ന രീതിയിൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് ഹിറ്റ്മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ്. ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെയായിരിക്കും കിംഗ് ഓഫ് കൊത്ത.
ബിഗ് ബഡ്ജറ്റിൽ ഇറങ്ങുന്ന ഈ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക ആയി എത്തുന്നത്. പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥ കൃത്തു അഭിലാഷ് എസ് ചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ വില്ലൻ റോളിൽ എത്തുന്നത് തമിഴ് നടൻ പ്രസന്നൻ ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു,
ചിത്രത്തിൻെറ ആദ്യ പോസ്റ്റർ വലിയ രീതിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു, ഒരു പാൻ ഇന്ത്യൻ താരം തന്നെയാണ് ദുൽഖർ, സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അഭിനയ മേഖലയിൽ എത്തിയത്. ഇപ്പോൾ താരത്തിന്റെ രണ്ടാം പോസ്റ്റർ ഇറക്കുന്നതിനു മുൻപ് അണിയറ പ്രവര്തകര് തന്റെ കരിയറിൽ എത്തപ്പെട്ട 11 വര്‍ഷത്തെ സിനിമകളുടെ വീഡിയോയും പങ്കു വെച്ചിരുന്നു. മലയാളത്തിൽ തിളങ്ങി നിന്ന നടൻ പിന്നീട് മറ്റു ഭാഷകളിലും ശ്രെദ്ധേയം ആകുകയും ചെയ്യ്തു. താരം തന്റെ പ്രാവണ്യം എല്ലാം ഭാഷ മേഖലകളിലും തെളിയിക്കുകയും ചെയ്യ്തു. താരത്തിന്റെ സിനിമ യാത്രകളെ ഉൾപ്പെടുത്തി കൊണ്ടാണ് ഈ ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…