ദുൽഖർ സൽമാൻ അഭിനയിച്ച കിംഗ് ഓഫ് കൊത്ത ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ കുറിച്ച് നടൻ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, അതും നടി ഐശ്വര്യയെ കളിയാക്കിയ രീതിയിൽ ആയിരുന്നു ദുൽഖർ പറയുന്നത്, കിംഗ് ഓഫ് കൊത്തയിൽ താൻ പല സ്റ്റണ്ട് സംശയങ്ങളും തീർത്തത് ഐശ്വര്യയോടു ചോദിച്ചിട്ടാണ് നടൻ പറയുന്നു.
സത്യത്തിൽ ചിത്രത്തിലെ അസിസ്റ്റന്റ് സ്റ്റണ്ട് മാസ്റ്റർ എന്ന് തന്നെ പറയാം ഐശ്വര്യയെ, അതിനു കാരണം പലപ്പോഴും ചിത്രത്തിലെ ആക്ഷൻ സീനുകൾ എടുക്കുന്ന സമയത്തെല്ലാം ഐശ്വര്യ അവിടെ കാണാം. അതും മോണിറ്ററിനു പിന്നിൽ. ഞങ്ങളുടെ ആക്ഷൻ രംഗത്തെ ചില മിസ്റ്റേക്കുകൾ ഐശ്വര്യ കണ്ടുപിടിച്ചിട്ട് പറയും ഡി ക്യു അത് ശരിയായില്ല എന്ന്.
അതുപോലെ ഒരു റാക്കും കൂടി പോകാമെന്നു൦ ഐശ്വര്യ പറയുമെന്ന് ദുൽഖർ പറയുന്നു. അതുപോലെ ഞങ്ങളുടെ ചില വീഴ്ചകൾ അവൾ കണ്ടിട്ട് പറയും ഡി ക്യു അത് അത്ര ശരിയായിട്ടില്ല എന്നും മറ്റും, ശരിക്കും അനുഭവത്തിന്റെ വെളിച്ചത്തിൽ ഐശ്വര്യ പറയുന്നത് ചിരിച്ചുകൊണ്ട് ദുൽഖർ പറയുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…