‘കിംഗ് ഓഫ് കൊത്ത’യുടെ ക്ളൈമാക്സ് രംഗങ്ങൾ റീ ഷൂട്ട് ചെയ്‌യേണ്ടി വന്ന കാരണം പറഞ്ഞു ദുൽഖർ

പ്രേക്ഷകർ ഏറ്റവും ആവേശത്തോടു കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാൻ അഭിനയിച്ച ‘കിംഗ് ഓഫ് കൊത്ത’, ഇപ്പോൾ ചിത്രത്തിന്റെ ക്ളൈമാക്സ് രംഗങ്ങൾ റീ ഷൂട്ട് ചെയ്‌യേണ്ടി വന്നു, അതിനുണ്ടായ കാരണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ആ ഒരു ക്ളൈമാക്സ് രംഗത്തിൽ അപകഥകൾ ഉണ്ടായിട്ടല്ല, സിനിമയിൽ ചില സാദ്യതകൾ കണക്കിലെടുത്താണ് അങ്ങനെ ചെയ്‌യേണ്ടി വന്നത്.

ക്ളൈമാക്സ് ശരിക്കും ഒന്നും കൂടി ഷൂട്ട് ചെയേണ്ടി വന്നു അത് ചിത്രത്തിന്റെ ഒഴുക്കിനെ തടസ്സം ഉണ്ടാകരുതെന്ന് കണ്ടിട്ടാണ്, ചില സാദ്യതകൾ കണ്ടു. ഒരു ഫ്ലോയിൽ സിനിമ കാണുമ്പൊൾ കുറച്ചും കൂടി വലുപ്പം ഉണ്ടാവണമെന്ന് തോന്നി അതുകൊണ്ടാണ് റീ ക്ളൈമസ് ചെയ്യ്തത്. ദുൽഖർ പറയുന്നു.

ഹിറ്റ് സിനിമകളുടെ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്ത സിനിമയുടെ സംവിധായകൻ, തികച്ചും വെത്യസ്ത വേഷത്തിലാണ് ദുൽഖർ ഈ ചിത്രത്തിൽ എത്തുന്നത്, ചിത്രത്തിൽ നടനെ കൂടാതെ ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ്, ശാന്തി കൃഷ്ണ, ഷമ്മി തിലകൻ, അനിഖ സുരേന്ദ്രൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.കൂടാതെ ചിത്രത്തിൽ തമിഴ് നടൻ പ്രസന്നനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു.45 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രത്തിന്റെ ക്ളൈമാക്സ് രംഗം  റീ ഷൂട്ടിംഗ്   ചെയ്യാനായി വീണ്ടും കോടികൾ നഷ്ടമായെന്നും വാർത്തകൾ എത്തുന്നുണ്ട്.

B4blaze News Desk

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

14 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago