പ്രേഷകരുടെ പാൻ ഇന്ത്യൻ താരമാണ് ദുൽഖർ, സിനിമ എന്നതുപോലെ കുടുംബവും പ്രിയമായ താരമാണ് ദുൽഖർ, ഇപ്പോൾ തന്റെ പ്രിയതമയുമായുള്ള പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം. ഒരേ സ്കൂളിൽ പഠിച്ചവർ ആയിരുന്നു ഞങ്ങൾ. എന്നാൽ അവിടെ വെച്ച് തമ്മിൽ സംസാരിച്ചിട്ടില്ല. ഞാൻ ശരിക്കും ഒരു ഈശ്വരവിശ്വാസിയാണ്, എന്നാൽ ചില നിമിത്തത്തെ വിശ്വസിക്കുന്നുണ്ട്. ഞാൻ പ്ലസ്ടുവിൽ പഠിക്കുമ്പോൾ ആണ് അവൾ ഏഴിൽ പഠിക്കുന്നത്.
പോണിടെയ്ൽ ഒക്കെയുള്ള കുട്ടി ആയിരുന്നു അവൾ, അന്ന് അവളെ അങ്ങനെ നോക്കുന്നത് തെറ്റ് ആയിരുന്നു. ഞാൻ എന്റെ ആദ്യത്തെ സിനിമയെയും അവളെയും ഒരേ വർഷമായിരുന്നു കണ്ടുമുട്ടിയത്. ഒരു കാരണവും കൂടാതെ രണ്ടു മൂന്ന് പ്രാവശ്യം അവളെ ഞാൻ കണ്ടു , എന്താണ് ഇതിനെ കാരണം എന്ന് ഞാൻ പലവട്ടം ആലോചിച്ചു.
ഒരിക്കൽ ഞാൻ അവൾക്ക് മെസ്സഞ്ചറിൽ മെസ്സേജ് ഇട്ടു, നിനക്ക് കല്യാണാലോചന, എനിക്കും കല്യാണ ആലോചന. ഒരു കപ്പ് കാപ്പിക്കുള്ള സമയം ആയി കാണും, നമ്മൾക്ക് ഒന്നായി നോക്കാം, നടന്നില്ലെങ്കിൽ നല്ല ഫ്രണ്ട്സ് ആകാം എന്ന മെസ്സേജ് ഇട്ടു, പിന്നീട നടന്നതെല്ലാം ഒരു സിനിമകഥയെ വെല്ലുന്ന കാര്യങ്ങൾ, ആറുമാസത്തോളം പ്രണയ ജീവിതത്തിനു ശേഷം ഞങ്ങൾ വിവാഹം എന്ന കടമ്പയിൽ എത്തി, വളരെ സന്തോഷം തോന്നി, 2011 ഡിസംബറിൽ ഞാൻ അമാലിനെ വിവാഹം കഴിച്ചു ദുൽഖർ പറയുന്നു, ഇരുവർക്കും മറിയ എന്ന മകൾ ആണുള്ളത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…