രതീഷ് രഘു നന്ദൻ സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു ഉടൽ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ ആയിരുന്നു ദുർഗ്ഗ കൃഷ്ണ, ഈ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകൾ കാരണം നിരവധി വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നു ഇപ്പോൾ അതിനെ കുറിച്ച് തുറന്നു പറയുകയാണ് നടി. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകൾ മാത്രമാണ് അന്ന് കൂടുതൽ ഷെയർ ചെയ്യ്തത്, അത് ശരിക്കും തനിക്ക് ഒരുപാട് പ്രയാസം ഉണ്ടാക്കി ദുർഗ്ഗ പറയുന്നു
അത്തരത്തിൽ തന്നെയും, സിനിമയെയും മോശമാക്കിയവർ ഒരുപാട്പേരുണ്ട്, ചിത്രത്തിലെ ഇന്റിമേറ്റ് സീനുകൾ മാത്രമാണ് ഷെയർ ചെയ്യ്തത് എന്നാൽ ചിത്രത്തിൽ അനേകം അല്ലാതെയുള്ള സീനുകൾ ഉണ്ടായിരുന്നു എന്നാൽ ഷെയർ ചെയ്യ്തത് ഇന്റിമേറ്റ് സീൻ മാത്രം, ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് എനിക്ക് ഒരുപാട് പരിക്ക് പറ്റിയിരുന്നു, അത്രമേൽ കഷ്ടപ്പെട്ട് സിനിമ ആയിരുന്നു ഉടൽ
ഒരുപാട് നല്ല ഭാഗങ്ങൾ ആ ചിത്രത്തിൽ ഉണ്ടായിരുന്നു, അഭിനയത്തിന് പ്രധാന്യമുള്ള സിനിമയാണ് അത്, ഇന്ദ്രൻസ് ചേട്ടന്റെ ആയാലും, എന്റെയായാലും, ധ്യാനിന്റെ ആയാലും എല്ലാവരുടയും പ്രധാന്യം അർഹിക്കുന്ന സിനിമ ആയിരുന്നു ഉടൽ, പക്ഷെ അതിന് കുറിച്ചൊന്നും ഷെയർ ചെയ്യാതെ അല്ലെങ്കിൽ പറച്ചിലുകൾ ഇല്ലാതെ അതിലെ ഇന്റിമേറ്റ് സീനിനെ മാത്രം പ്രതിനിധീകരിച്ചു വന്നു, ആ ചിത്രം ചെയ്യ്ത ഞാൻ പോലും മോശക്കാരി ആണെന്ന് കേൾക്കേണ്ടി വന്നു ദുര്ഗ പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…