ബാപ്പ ആയിരുന്നു ഞങ്ങളുടെ സുഹൃത്തു, അദ്ദേഹം മരിച്ചപ്പോൾ ഇച്ചാക്ക ഞങ്ങളോട് പറഞ്ഞ ഒരു വാചകം ഇപ്പോളും മനസിലുണ്ട്, ഇബ്രാഹിം കുട്ടി

മലയാളത്തിന്റെ മഹാനടൻ ആയ മമ്മൂട്ടിയെ കുറിച്ച് സഹോദരൻ ഇബ്രാഹിം കുട്ടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ മമ്മൂട്ടിയെ ഇച്ചാക്ക എന്നാണ് വിളിക്കുന്നത്. ഞങ്ങളുടെ ഓർത്തഡോക്സ് ഫാമിലി ആണ് മതപരമായ കാര്യങ്ങൾ എല്ലാം ഞങ്ങൾ പഠിക്കണമായിരുന്നു. ഇച്ചാക്കയെ വായനാശീലം പഠിപ്പിച്ചിരുന്നത് ബാപ്പയുടെ സഹോദരൻ ആയിരുന്നു. ബാപ്പ ആയിരുന്നു ഞങ്ങളുടെ വലിയ സുഹൃത്തു ഇബ്രാഹിം കുട്ടി പറയുന്നു.

ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ നല്ല സ്നേഹം ആണ്. ബാപ്പ ആയിരുന്നു കുടുംബത്തിലെ ഞങ്ങളുടെ വലിയ സുഹൃത്തു, ഞങ്ങൾ സിനിമയിൽ പോയിട്ട് തിരിച്ചു വീട്ടിൽ വരുമ്പോൾ ബാപ്പ ആയിരുന്നു കതക് തുറന്നു തരുന്നത്, എന്നാൽ ബാപ്പയുടെ മരണത്തിനു ഇച്ചാക്ക കൂടുതൽ കരഞ്ഞിരുന്നു , ബാപ്പയുടെ മരണം ഇച്ചാക്കയെ കൂടുതൽ തളർത്തിയിരുന്നു ഇബ്രാഹിം കുട്ടി പറഞ്ഞു.

അദ്ദേഹത്തിന്റെ മരണം കഴിഞ്ഞപ്പോൾ ഇച്ചാക്ക ഞങ്ങളെ വിളിച്ചു ഒരു കാര്യം പറഞ്ഞു അതൊരിക്കലും മറക്കാൻ കഴിയില്ല, ഇനിയും മുതൽ നമ്മൾ തന്നെയാണ് ബാപ്പമാർ, മക്കളുടെ സ്ഥാനം കഴിഞ്ഞുകിട്ടി അന്ന് മാത്രമാണ് മൂപ്പരെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഈ കാര്യം പറഞ്ഞത് ഇബ്രാഹിം കുട്ടി പറയുന്നു. ഇച്ചാക്ക അങ്ങനെ അങ്ങേ ദേഷ്യപ്പെടാറില്ല, പക്ഷെ അദ്ദേഹം അന്നേരം അന്നേരമുള്ള കാര്യങ്ങൾ വെട്ടിത്തുറന്നു പറയും.

Suji

Entertainment News Editor

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

33 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago