ഉണ്ണിമുകുന്ദന്റെ ഓഫീസിലെ റെയ്‌ഡ്‌ !! കാരണം ഇതായിരുന്നു… മേപ്പടിയാന്‍ നിര്‍മ്മിച്ചത് കള്ളപ്പണം ഉപയോഗിച്ചോ?!!

സിനിമാ പാരമ്പര്യമില്ലാത്ത പശ്ചാത്തലത്തില്‍ നിന്നും തന്റെ കഴിവ് കൊണ്ട് ഈ മേഖലയിലേക്ക് എത്തിയ താരമാണ് ഉണ്ണി മുകുന്ദന്‍. അഭിനയവും ഫിറ്റ്‌നസുമെല്ലാം ഒരുപോലെ കൊണ്ടുപോകുന്ന താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ ആരാധകരെയെല്ലാം ഞെട്ടിച്ച് കൊണ്ടാണ് ഉണ്ണിയുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടന് എതിരായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ചിലര്‍ അടക്കം പറയുന്നത്.

എന്തായാലും പെട്ടെന്നുള്ള ഈ റെയ്ഡിനെ കുറിച്ചുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ എല്ലം നിറഞ്ഞ് നില്‍ക്കുകയാണ്. താരത്തിന്റെ ഒറ്റപ്പാലത്തുള്ള ഓഫീസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയത്. കൊച്ചി, കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് യൂണിറ്റുകള്‍ സംയുക്തമായ ആയിരുന്നു റെയ്ഡ് നടത്തിയത്. എന്തായിരുന്നു റെയ്ഡിനുള്ള കാരണം എന്നാണ് ഇപ്പോള്‍ പ്രേക്ഷകരും തിരക്കുന്നത്. പല കാരങ്ങളാണ് ഇതേ ചൊല്ലി പ്രചരിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ടാക്‌സ് വെട്ടിച്ചു എന്നായിരുന്നു ഒരു ആരോപണം. അതേസമയം അനധികൃതമായി സമ്പാദിച്ച പണം കൊണ്ടാണ് മേപ്പടിയാന്‍ എന്ന ചിത്രം നിര്‍മ്മിക്കുന്നത് എന്നും ചില ആളുകള്‍ പറഞ്ഞു പരത്തി.

ഉണ്ണിമുകുന്ദന്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമ കൂടിയായ മേപ്പടിയാന്‍ ബ്ലാക്ക് മണി ഉപയോഗിച്ചുകൊണ്ട് ആണ് നിര്‍മ്മിക്കുന്നത് എന്നും ആരോപണം ചിലര്‍ ഉയര്‍ത്തി. സിനിമയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത് എങ്കിലും, ഈ സിനിമയുടെ സാമ്പത്തിക വശങ്ങള്‍ പരിശോധിക്കുവാന്‍ വേണ്ടി മാത്രമായിരുന്നു റെയ്ഡ് നടത്തിയത് എന്നാണ് വിവരം. കുറച്ച് നാള്‍ക്ക് മുന്‍പ് മരക്കാര്‍ റിലീസിന്റെ തിരക്കുകള്‍ക്കിടയില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ അടക്കം കുറച്ച് നിര്‍മ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു.

 

Rahul

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

11 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

12 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

12 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

12 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

12 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

14 hours ago