ഏത് നേരത്താണാവോ! പേര് പോലെ തന്നെ പടവും വെറൈറ്റിയെന്ന് അണിയറക്കാർ, ശ്രദ്ധിക്കപ്പെട്ട പോസ്റ്റർ

കോഴിപ്പോര് എന്ന ചിത്രത്തിനു ശേഷം ജെ പിക് മൂവീസിന്റെ ബാനറിൽ വി ജി ജയകുമാർ നിർമ്മിച്ച് ജിനോയ് ജനാർദ്ദനൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഏത് നേരത്താണാവോ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. പ്രശസ്ത സംവിധായകനും നടനുമായ ബേസിൽ ജോസഫ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ചിത്രം അനൗൺസ് ചെയ്തത്. ഗീതി സംഗീത, പൗളി വത്സൻ, കേദാർ വിവേക്, ജിനോയ് ജനാർദ്ദനൻ, സരിൻ റിഷി, മനിക രാജ്, ഉമേഷ് ഉണ്ണികൃഷ്ണൻ, വത്സല നാരായണൻ, ജെയിംസ് പാറക്കാട്ട് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തും.

സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്: ഛായാഗ്രഹണം : അസാക്കിർ, എഡിറ്റർ: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശേരിൽ, മ്യൂസിക് : രാകേഷ് കേശവൻ, Di കളറിസ്റ്റ് : ലിജു പ്രഭാകർ, ഗാനരചന : വിനായക് ശശികുമാർ, വിവേക് മുഴക്കുന്ന്, ജിനോയ് ജനാർദനനൻ, VFX : നിതിൻ നന്ദകുമാർ, സ്റ്റിൽസ് : ജിനീഷ് മാത്യു, ഡിസൈൻ : ഷിബിൻ സി ബാബു PRO : ബിജേഷ് ഉദ്ദവ് തുടങ്ങിയവരാണ്.

Gargi

Recent Posts

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

20 mins ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

40 mins ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

1 hour ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

2 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

5 hours ago

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

5 hours ago