പ്രായം തളര്‍ത്താത്ത ചുവടുകള്‍- വൈറലായി മുത്തശ്ശന്റെ ‘വക്കാ വക്കാ’… ഡാന്‍സ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു മുത്തശ്ശന്റെ ഡാന്‍സ് വീഡിയോ. ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍, ഒരു വൃദ്ധന്‍ ചില ക്ലാസിക് ഹിറ്റുകള്‍ക്ക് നൃത്തം ചെയ്യുന്നതായി കാണാം. ഗുഡ്ന്യൂസ് മൂവ്മെന്റാണ് ക്ലിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഇപ്പോള്‍ വൈറലായ വീഡിയോയില്‍, മക്കറേന, ഷക്കീറയുടെ വക്കാ വക്ക എന്നിവയുള്‍പ്പെടെ നിരവധി ഗാനങ്ങള്‍ക്കായി ഒരു വൃദ്ധന്‍ തന്റെ ഹൃദയം തുറന്ന് നൃത്തം ചെയ്യുന്നത് കാണാം.

വീഡിയോ 2 ദശലക്ഷത്തിലധികം വ്യൂകളും ഒരു ലക്ഷത്തിലധികം ലൈക്കുകളും നേടി. യുകെയിലെ സൗത്ത്പോര്‍ട്ടില്‍ നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ. വീഡിയോയില്‍, മക്കറീന, ഷക്കീറയുടെ വക്ക വക്ക എന്നിവയുള്‍പ്പെടെ നിരവധി ഗാനങ്ങള്‍ക്ക് വൃദ്ധന്‍ ചുവടുവയ്ക്കുന്നുണ്ട്. അനായാസകരമായാണ് ഇദ്ദേഹം ചുവടുവയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി. അദ്ദേഹത്തിന്റെ ഹൃദ്യമായ നൃത്തപ്രകടനം ഇന്റര്‍നെറ്റിന്റെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കൂടെ എനിക്ക് ഹാങ്ങൗട്ട് ചെയ്യണമെന്നാണ് ഒരാള്‍ കുറിച്ചത്. ‘ഓരോ സെക്കന്‍ഡിലും അത് കൂടുതല്‍ കൂടുതല്‍ തീവ്രവും രസകരവുമാകുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു,’ മറ്റൊരാള്‍ എഴുതി.

Gargi

Recent Posts

അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞു പുറത്താക്കി! സിനിമയിൽ സ്നേഹത്തിനും, ബന്ധത്തിനും വിലയില്ല;  സലിംകുമാറിനെ  കുറിച്ചുള്ള കുറിപ്പ്

ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആയിരിക്കുന്നത് നടൻ സലിം കുമാറിനെ പറ്റി സിദ്ധാർഥ് സിദ്ധു എന്ന ആൾ എഴുതിയ കുറിപ്പാണ്,…

1 hour ago

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

4 hours ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

5 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

6 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

6 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

6 hours ago