ഇതെന്റെ സിഗ്നേച്ചർ‍, തിളങ്ങുന്ന കണ്ണുകളുമായി മൂത്തോനിലെ സുന്ദരി ആമിന !!

മൂത്തോനിലെ ആമിനയെ ഓർമ്മയില്ലേ ? ആ തിളങ്ങുന്ന കണ്ണുള്ള സുന്ദരി, ഒരു ലക്ഷ്യ ദ്വീപിൽ നിന്നും മുംബൈയിലെ ബാർ ഡാന്സറായ ഒരു പെൺകുട്ടിയുടെ ജീവിത കഹകൾ ആണ് മൂത്തോനിൽ മെലിസ്സ കാഴ്ച വെച്ചത്, ഇപ്പോൾ മെലിസ്സയുടെ പുതിയ ചിത്രങ്ങൾ ഇൻസ്റായിൽ വൈറൽ ആകുകയാണ്. തിളങ്ങുന്ന കണ്ണുകൾ ഉള്ള സുന്ദരിയാണ് മെലിസ, വിടർന്ന കണ്ണുകളോട് കൂടിയ മെലിസ്സയുടെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.

ഇതെന്റെ സിഗ്നേച്ചർ ഇതെന്റെ സ്‌മൈൽ എന്ന അടിക്കുറിപ്പോടെയാണ്‌ മെലിസ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്,മൂത്തൊൻ എന്ന സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങൾ ആണ് മെലിസ്സയെ തേടി എത്തുന്നത്, ഇപ്പോൾ നല്ല തിരക്കിലാണ് മെലിസ. എന്നെ ഏറെ പരിചയമുള്ളവർക്കറിയാം ഇതെന്‍റെ സിഗ്നേച്ചർ‍ സ്മൈൽ, എന്നു പറഞ്ഞുകൊണ്ടാണ് ഇൻസ്റ്റയിൽ താരം പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വൈലറ്റ് കരയുമായിപിങ്ക് നിറത്തിലുള്ളസാരിയിൽ അതി സുന്ദരിയായാണ് താരം ചിത്രങ്ങളിലുള്ളത്.ഇളം ബ്രൌൺ നിറത്തിലുള്ള കൃഷ്ണമണികളുമായി വിടർന്ന് തിളങ്ങുന്ന നയനങ്ങളാണ് മെലീസയുടേത്. വെറുതെയിരിക്കുവാൻ മോഹം എന്ന കവി വാക്കുകൾ ഓർമ്മിപ്പിക്കും വിധം അലസമായി പാറയിൽ ഇരിക്കുകയാണ് മെലീസ ഇൻസ്റ്റയിലെ ചിത്രങ്ങളിൽ. 2012-ൽ കൊച്ചിയിൽ നടന്ന നേവി ക്യൂൻ മത്സരത്തിൽ ബ്യൂട്ടി പേജന്‍റ് പുരസ്കാരം മെലീസയ്ക്ക് ലഭിച്ചിരുന്നു. അതിനുശേഷം മെലീസ ഓഡിഷനുവേണ്ടി ഗീതു മോഹൻദാസിന്‍റെ അടുത്തുചെന്നു.

അന്ന് വിളിക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ചിരുന്നു, പിന്നീട് മൂത്തോന്‍റെ ജോലികള്‍ ആരംഭിച്ചപ്പോള്‍ ആമിനയാകാൻ മെലീസയെ ക്ഷണിക്കുകയായിരുന്നു ഗീതു മോഹൻദാസ്. തിരുവനന്തപുരം സ്വദേശിയായ കേണല്‍ രാജു-സുമൻ ദമ്പതികളുടെ മകളാണ് മെലീസ. മധ്യപ്രദേശിലും പഞ്ചാബിലും ഡല്‍ഹിയിലും നാഗാലാന്‍ഡിലുമൊക്കെയായിരുന്നുമെലീസ വളര്‍ന്നത്. ഇപ്പോള്‍ മുംബൈയിലും കേരളത്തിലുമായാണ് മെലീസ തന്‍റെ സിനിമ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇൻസ്റ്റയിൽ ഏറെ സജീവമാണ് മെലീസ. ഏഴായിരത്തിലേറെ ഫോളോവേഴ്സുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഫേഡഡ് എന്ന പേരിലുള്ളൊരു ഹ്രസ്വചിത്രം എഴുതി അതിൽ അഭിനയിച്ചിട്ടുമുണ്ട് മെലീസ

Rahul

Recent Posts

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

1 hour ago

തന്റെ ചിത്രങ്ങൾ എല്ലാം ഭാവന സ്ഥിരമായി പങ്കുവെക്കാറുണ്ട്

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ഭാവന. സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവുമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ…

1 hour ago

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

14 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

17 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

18 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

20 hours ago