പൃഥ്വിരാജിന്റെ ‘ലൂസിഫർ ‘എന്ന ചിത്രത്തിന്റെ തുടർച്ചയായ ചിത്രമാണ് ‘എംപുരാൻ ‘, അതുകൊണ്ട് തന്നെ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് എംപുരാൻ, ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവെക്കുകയാണ് നടനും പൃഥ്വിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത് സുകുമാരൻ, മലയാള സിനിമയിലെ കൂടുതൽ മുതൽ മുടക്കുള്ള ചിത്രമാണ് എംപുരാൻ, ലൂസിഫറിനേക്കാൾ മികച്ച ചിത്രം തന്നെയാണ് ഇത്,ഒരുപാട് രാജ്യങ്ങളിൽ ഇപ്പോൾ സിനിമ ഷൂട്ട് ചെയ്യ്തിട്ടുണ്ട്, ഇതിന് ലൊക്കേഷനുകൾ കൂടുതൽ വേണം
എല്ലാ രീതിയിലും പ്രൊഡക്ഷൻ ചിലവ് വെച്ച് നോക്കുമ്പോൾ ശരിക്കും ഈ ചിത്രത്തിന് നല്ല മുതൽ മുടക്ക് വേണ്ടി വരുമെന്ന് എനിക്ക് തോന്നുന്നുണ്ട്, ശരിക്കും ഒരു ബഡ്ജറ്റ് ഇടാൻ പറ്റിയ ചിത്രമല്ല ഇത്, ഇന്ത്യൻ ഷെഡ്യൂളും, യു കെ യിലെ ഷെഡ്യൂളും കഴിഞ്ഞു, ഇനിയും അമേരിക്കയിലാണ് ഷൂട്ടിംഗ്,എന്നിട്ടും ചിത്രം തീരില്ല, ഇനിയും വേറെ സ്ഥലങ്ങൾ ഉണ്ട് ഇന്ദ്രജിത് പറയുന്നു
ഇനിയും കുറഞ്ഞത് ആറു മാസം ഷൂട്ടിങ്ങും കൂടി ഈ ചിത്രത്തിനുണ്ടാകും, ഈ സിനിമയുടെ റിലീസ് എന്ന് എന്നുള്ളത് നിർവചിക്കാൻ കഴിയില്ല, എന്തായലും എംപുരൻ ഒരു ലോങ്ങ് ചിത്രമാണ്, ലൂസിഫറിനേക്കാൾ മികച്ചതും അതിൽ സംശയമില്ല ഇന്ദ്രജിത് പറയുന്നു
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…