മിനിസ്ക്രീനിൽ ഏറെ ശ്രദ്ധ നേടിയ പരമ്പരയാണ് എന്റെ മാതാവ്, അതിലെ ആ വെള്ളാരം കണ്ണുള്ള സുന്ദരി കുട്ടിയെ എല്ലവർക്കും ഏറെ ഇഷ്ട്ടമാണ്. ഒരു കൊച്ചുകുട്ടിയെ കേന്ദ്രീകരിച്ച് നീങ്ങുന്ന പരമ്പരയിൽ ഏഞ്ചൽ എന്ന കഥാപാത്രമായെത്തുന്നത് ഐലീൻ എലീസ നിഖിൽ എന്ന കൊച്ചു സുന്ദരിയാണ്. നിരവധി താരങ്ങൾ ആനി നിറക്കുന്ന ഒരു സീരിയൽ ആണ് എന്റെ മാലാഖ, നടി സരയു ഉൾപ്പെടെ നിരവധി താരങ്ങൾ ആനി ഇതിൽ അഭിനയിക്കുന്നത്.
ക്യൂട്ട് ലുക്കിലുള്ള ഐലീൻ എലീസയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. സിദ്ദിഖ്-ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ശുഭരാത്രി’എന്ന സിനിമയിൽ സിദ്ദിഖിന്റെ മകനായി അഭിനയിക്കുന്ന നാദിര്ഷയുടെ കഥാപാത്രത്തിന്റെ മകളായി ഐലീൻ അഭിനയിച്ചിട്ടുണ്ട്. ഉമ്മുക്കൊലുസു എന്നായിരുന്നു സിനിമയിൽ ഐലീന്റെ പേര്.
വെള്ളാരം കണ്ണുകളുമായി ചിത്രത്തിൽ ഉമ്മുക്കൊലുസു എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനം കവർന്ന ഈ കൊച്ചുമിടുക്കി അതിനുശേഷം ഗൗതമന്റെ രഥം എന്ന സിനിമയിലും ഏതാനും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിരുന്നു എറണാകുളം സ്വദേശികളായ നിഖിൽ സേവ്യറിന്റെയും റിയയുടേയും മകളാണ് ഐലീൻ. 5 വയസ്സുള്ള ഐലീൻ
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…