മലയാള സിനിമയിലെ മുൻനിര നായികയാണ് സംയുകത മേനോൻ. ഇപ്പൾ താരത്തിന്റേതായി പുറത്തിറങ്ങിയ എരിഡാ എന്ന ചിത്രത്തിന്റെ ത്രില്ലർ വീഡിയോ ആണ് തരംഗമായി മാറിയിരിക്കുന്നത്. ആമസോൺ പ്രിമിലൂടെ ഒക്ടോബർ 28 ആണ് ചിത്രം പുറത്തിറങ്ങുവ. ത്രില്ലർ സിനിമ ആയിട്ടാണ് എരിഡ ഇപ്പോൾ പ്രക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി സംയുകത ശരീര ഭാരം കുറച്ചിരുന്നു. ചിത്രത്തിൽ താരത്തെ ഇതുവരെ കണ്ടതിൽവെച്ച് പ്രക്തെയ്ക ശൈലിയിലാണ് കാണാൻ കഴിയുക. ചിത്രത്തിന്റേതായി ഇറങ്ങാതിയ തമിഴ് ട്രൈലെറും ശ്രദ്ധ നേടുന്നുണ്ട്.
ഈ ചിത്രം യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വി.കെ. പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഈ ചിത്രത്തിന് പുറമെ നടൻ പൃഥ്വിരാജ് നായകനായി എത്തുന്ന കടുവയിലും താരം അഭിനയിക്കുന്നുണ്ട്. എരിഡ എന്ന ഈ ചിത്രത്തിന് വേണ്ടി സംയുക്ത ശരീര ഭാരം കുറച്ചതിന് ശേഷമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരുന്നു. സംയുക്തയെ കൂടാതെ ധർമജൻ ബോൾഗാട്ടി, ഹരീഷ് പേരാടി, നാസർ, പുറമെ കിഷോർ എന്നിവരും അഭിനയിക്കുന്നുണ്ട്. അജി മേടയിൽ, അരോമ ബാബു എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…