ദൃശ്യം എന്ന ഒറ്റ സിനിമ കൊണ്ട് കരിയർ തന്നെ മാറിമറിഞ്ഞ നടിയാണ് എസ്തർ അനിൽ, ബാല താരമായാണ് എസ്തർ സിനിമയിലേക്ക് എത്തിയത്, എന്നാൽ താരത്തിന്റെ ചില ഫോട്ടോഷൂട്ടുകൾ ഒരുപാടു വിമർശനനത്തിന് ഇടയാക്കുകയും ചെയ്യ്തു, ഇപ്പോൾ താരത്തിന്റെ വീട്ടുവിശേഷങ്ങൾ ആണ് കൂടുതൽ ശ്രെധ നേടുന്നത്, താൻ കൊച്ചിയിലാണ് ഇപ്പോൾ ഫാമിലിയുമായി താമസിക്കുന്നതെങ്കിലും തന്റെ യഥാർത്ഥ വീട് വയനാട് ആണെന്ന് നടി പറയുന്നു.
തനിക്കു ഷൂട്ടില്ലെങ്കിൽ ആ വീട്ടിൽ പോയി താമസിക്കാറുണ്ട്, ചുറ്റും കാടാണ്, ഒറ്റനോട്ടത്തിൽ കണ്ടാൽ ഹോംസ്റ്റെപ്പ് സെറ്റപ്പ് ആണെന്ന് തോന്നും, മുൻപ് അങ്ങനെയുണ്ടായിരുന്നു അച്ഛൻ ആയിരുന്നു അങ്ങനെ നടത്തിയത്, എന്നാൽ അത് പിന്നീട് തീ പിടിച്ചിരുന്നു, ഹട്ട് പോലെയാണ്, താൻ ജനിച്ചതും വളർന്നതുമെല്ലാം ഈ വീട്ടിൽ ആയിരുന്നു, വെറും ചിലവ് കുറഞ്ഞ വീടാണ് ഇത് ഒരുലക്ഷത്തി നാല്പതിനായിരം രൂപയുടെ വീടാണിത്, കറന്റ് പോലുമില്ലായിരുന്നു, പിന്നീട് അഞ്ചു വര്ഷത്തിനു ശേഷമാണ് കറന്റ് ലഭിച്ചത്
എന്നാൽ ഈ വീടാണ് ഇന്ന് താൻ ഈ നിലയിലാക്കാൻ കാരണം, മനോരമയുടെ വീടിന്റെ ഷോ എന്ന പരുപാടിയിൽ ഈ വീടും ഉൾപെട്ടിരുന്നു, ആ ഷൂട്ടിങ്ങിനിടെ ആണ് തനിക്കു സിനിമയിൽ അവസ്സരം ലഭിച്ചത്, ഇപ്പോൾ അവിടെ എല്ലാം പണികഴിപ്പിച്ചു, ഇപ്പോൾ ഞങ്ങൾ അവിടെ താമസിക്കാറുണ്ട് എസ്തർ അനിൽ പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…