മലയാള സിനിമയ്ക്ക് ഇങ്ങനെ അംഗീകാരം കിട്ടുന്നത് ആ ഒരു ഒറ്റ കാരണം കൊണ്ട്, ഫഹദ്  ഫാസിൽ

ഫഹദ്  ഫാസിൽ നായകനായ ആവേശം ഇപ്പോൾ തീയറ്ററുകളിൽ നല്ല പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ  നടൻ എന്തുകൊണ്ട് മലയാള സിനിമ മറ്റു ഇന്ടസ്ട്രികളിൽ നിന്നും  വത്യസ്തമായ  രീതിയിലാണ് മുൻപോട്ട് പോകുന്നതെന്നും, മലയാള സിനിമക്ക് ഇങ്ങനെ അംഗീകാരം കിട്ടാനുള്ള  കാരണത്തെ കുറിച്ചും തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഒരു സിനിമ കംപ്ലീറ്റ് ചെയ്യ്തു അത് മറ്റുള്ളവരുടെ മുൻപിൽ പ്രസെന്റ് ചെയ്യുമ്പോളാണ് മലയാള സിനിമകൾക്ക് അംഗീകാരം ലഭിക്കുന്നത്,

ഇപ്പോൾ എല്ലാ ട്രേഡുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്, മറ്റുള്ള ഇന്ടസ്ട്രികളെനോക്കി കഴിഞ്ഞാൽ അവർ ഒരു സിനിമ പകുതി ചെയ്യുമ്പോളേക്കും ബിസ്സിനെസ്സ് ആയി കഴിയും, സേഫ് സോണിൽ സിനിമയെ കൊണ്ടെത്തിക്കുകയും ചെയ്‌യും, എന്നാൽ മലയാള സിനിമയുടെ കാര്യം അങ്ങനെയല്ല നടൻ പറഞ്ഞു

ഞങ്ങൾ ഒരു സിനിമ ചെയ്യ്തു അത് മറ്റുള്ളവരുടെ മുൻപിൽ ചെയുമ്പോളാണ് ഞങ്ങൾക്ക് അംഗീകാരം ലഭിക്കുന്നത്, അതുവരെ ഞങ്ങൾ കഷ്ട്ടപെടുന്നുണ്ട്, അതുപോലെ നല്ല ക്വളിറ്റികളോട് കൂടിയാണ് ആ സിനിമ മറ്റുളവർക്കും മുൻപിൽ പ്രസെന്റ് ചെയ്യുന്നതും അത് തന്നെയാണ് മലയാള സിനിമയ്ക്ക് ഇത്രയും അംഗീകാരം ലഭിക്കുന്നതും ഫഹദ് പറയുന്നു

 

Suji

Entertainment News Editor

Recent Posts

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

38 mins ago

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

1 hour ago

രണ്ടുനാള്‍ മാത്രം…ലോകം ഞെട്ടുന്ന പ്രവചനം യാഥാര്‍ഥ്യമാകാന്‍!!

ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുകയാണ് ഇസ്രായേലും പലസ്തീനും, യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധങ്ങളും ഇസ്രായേല്‍ ഗാസയും തമ്മിലുള്ള പ്രശ്‌നങ്ങളും. അരക്ഷിതമായ…

2 hours ago

കരുവാളിച്ചു പോയോ.. പേടിക്കണ്ട.. പരീക്ഷിക്കാം ചില വീട്ടു വൈദ്യങ്ങൾ

പുറത്ത് പോയി വന്നിട്ട് കരുവാളിച്ച് പോയെന്ന് പറയാനെ എല്ലാവർക്കും നേരമുള്ളു. എന്നാൽ ഇതിനായി എന്തു ചെയ്യണമെന്ന് മിക്കവർക്കും അറിയില്ല. ഇത്…

4 hours ago

ഓരോ ദിവസവും പുത്തൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് മിനുങ്ങുന്നു; സ്റ്റാറ്റസ് പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത

സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി…

6 hours ago

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. വിന്നർ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ…

6 hours ago