ഹൊംബാലെ ഫിലിംസ് ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന സിനിമയാണ് ‘ധൂമം’. ‘കെജിഎഫ്’ എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ച നിർമ്മാണ കമ്പനിയാണ് ഹൊംബാലെ ഫിലിംസ്. അതിനാൽ തന്നെ മലയാളത്തിൽ ഒരു സിനിമ ചെയ്യുന്ന എന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലാണ് ധൂമം എന്ന ചിത്രത്തിൽ നായകനാവുന്നത്.
പവൻ കുമാറിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അപർണ ബാലമുരളിയാണ്. ഇപ്പോഴിതാ സിനിമയിൽ ഫഹദ് തന്റെ ഭാഗം പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ മലയാളി താരം റോഷൻ മാത്യുവും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഒക്ടോബർ ഒമ്പതിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന പൂർണചന്ദ്ര തേജസ്വിയാണ്. ധൂമം നിർമിക്കുന്നത് ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുർ ആണ്. പൂർണിമ രാമസ്വാമിയാണ് ചിത്രത്തിന്റഎ കോസ്റ്റ്യൂം ഡിസൈനർ. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. മലയൻകുഞ്ഞാണ് ഫഹദ് ഫാസിലിന്റെ ഒടുവിൽ ഇറങ്ങിയ സിനിമ
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…