എന്റെ സ്റ്റാർ എന്റെ ഷാനു! ഞാൻ നിന്നെ പ്രണയിക്കുന്നു,പ്രിയതമനെ പിറന്നാൾ ആശംസകളുമായി നസ്രിയ

മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമാണ് ഇന്ന്, ഈ ദിവസത്തിൽ തന്റെ പ്രിയതമനെ പിറന്നാൾ ആശംസകളോടൊപ്പം നല്ലൊരു കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് നസ്രിയ നസിം, തന്റെ പ്രിയതമനോടുള്ള സകല സ്നേഹവും ഈ കുറിപ്പിൽ കാണാ൦. ഞങ്ങളുടെ ,, എന്റെ ഒരേഒരു മമ്മൂക്ക പകർത്തിയ ചിത്രം എന്ന് പറഞ്ഞുകൊണ്ടാണ് നസ്രിയ ഈ കുറിപ്പ് കുറിച്ചിരിക്കുന്നത്.എന്റെ സ്റ്റാർ എന്റെ ഷാനൂ, ഞാൻ എന്റെ ഷാനുവിനെ ഒരുപാടു പ്രണയിക്കുന്നു.

ഡൈമൻഡിനേക്കാൾ നീ ശോഭിക്കൂ, നിന്നെ പോലെ നീ മാത്രം, ഇനിയും ഒരുപാടു നല്ല കാര്യങ്ങൾ സംഭിവിക്കാൻ പോകുന്നു. എന്റെ ഏറ്റവും വലിയ സുഹൃത്തേ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, ഇങ്ങനെയാണ് നസ്രിയ ഫഹദിനുള്ള പിറന്നാൾ ആശംസകളും കുറിപ്പും പങ്കുവെച്ചിരിക്കുന്നത്, കൂടാതെ തങ്ങളുടെ പ്രിയ താരത്തിനെ  പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ആരാധകരും പിന്നാലെയുണ്ട്.

താരത്തിന്റെ ഈ തവണത്തെ പിറന്നാൾ ഇരട്ടി മധുരം നിറഞ്ഞതാണ് കാരണം ഈ അടുത്തിടക്കിറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വലിയ ഹിറ്റുകൾ തന്നെയായിരുന്നു, ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഈ ലോകം മുഴുവൻ കീഴടക്കിയ താരമായി മാറിയത്.

Suji

Entertainment News Editor

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

25 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago