രോമാഞ്ചം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആവേശം, ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഒപ്പം റിലീസ് തീയതിയും ആണ് അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, പ്രേഷക മനസുകളിൽ തീ പാറിക്കുന്ന രീതിയിൽ ഡിസൈൻ ചെയ്യ്ത പോസ്റ്ററിൽ ആളിക്കത്തുന്ന തീയിൽ ഒരു തീകുപ്പിയുമായി ഫഹദ് ഫാസിലും,കുറച്ചുപിള്ളേരും നിൽക്കുന്ന ചിത്രമാണ് കാണുന്നത്, ഫഹദ് രംഗൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്,
ശരിക്കും രംഗണ്ണനും പിള്ളേരും ആണ് ചിത്രത്തിൽ, ഏപ്രിൽ 11 നെ ആണ് ചിത്രം റിലീസിനായി തീയറ്ററുകളിൽ എത്തുന്നത്, അൻവർ റഷീദ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ചിത്രത്തിന്റെ പോസ്റ്ററുകളും, ചിത്രങ്ങളും സൂചിപ്പിച്ചിരിക്കുന്നതുപോലെ ഇത് പ്രേക്ഷകരെ മുഴുവനായും എന്റർടൈൻമെന്റ് ചെയ്യുമെന്നാണ്.
കോളേജ് പിള്ളേരെയെയും അവരെ സഹായിക്കാൻ എത്തുന്ന ഗുണ്ട തലവനായ രംഗണ്ണന്റെയും കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്, ചിത്രത്തിൽ ഫഹദിന് കൂടാതെ മൻസൂർ അലിഖാന്, സജിൻ ഗോപു, ആശിഷ് വിദ്യാർത്ഥി, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…