രംഗൻ ചേട്ടൻ വലിയ സെറ്റപ്പാണ്! ഫഹദ് ഫാസിലിന്റെ  ‘ആവേശം’ ടീസർ

‘രോമാഞ്ചം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥ എഴുതിയ ഫഹദ് ഫാസിൽ നയകാനായ ‘ആവേശം’, ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ജിത്തു മാധവൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും , സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന  കഥപാത്രമായ ഫഹദിനൊപ്പം ആശിഷ് വിദ്യാർത്ഥി, മൻസൂർ അലിഖാന്, റോഷൻ ഷാനവാസ്, സജിൻ ഗോപു, പ്രമുഖ യുട്യൂബർ ഹിപ്സ്റ്റർ, നീരജ രാജേന്ദ്രൻ, പൂജ മോഹൻ രാജ്, മിഥുൻ ജെ എസ്, ശ്രീജിത്ത് നായർ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു

ചിത്രത്തിൽ രംഗൻ  എന്ന വില്ലൻ ആയാണ് ഫഹദ് എത്തുന്നത്, ചിത്രം രോമാഞ്ചം സിനിമയുടെ സ്പിൻ ഓഫ് ആണെന്നും റിപോർട്ടുകൾ ഉണ്ട് . രോമാഞ്ചം സെറ്റ് ചെയ്യ്ത അതെ ബാംഗ്ലൂർ കേന്ദ്രികരിച്ചു തന്നെയാണ് ഈ ചിത്രവും ചെയ്യുന്നത്. കോളേജ് കുട്ടികളും അവരെ സഹായിക്കാൻ എത്തുന്ന ഗുണ്ടയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്

രോമാഞ്ചം സിനിമയെ പോലെ റിയൽ ജീവിതത്തിൽ നിന്നും തന്നെയാണ് ഈ ചിത്രവും ചെയ്യ്തിരിക്കുന്നത്. രോമാഞ്ചത്തിലെ നിരൂപ്  എന്ന കഥപാത്രത്തെ അവതരിപ്പിച്ച സജിൻ ഗോപുവിനെയും ചിത്രത്തിന്റെ ടീസറിൽ കാണാം. സമീർ താഹിർ ആണ് ചിത്രത്തിന്റ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത്

 

Suji

Entertainment News Editor

Recent Posts

നാരായണിയ്ക്ക് കണ്ണന്റെ മുന്നില്‍ ചോറൂണ്…!! ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായെന്ന് വികാസ്

സോഷ്യലിടത്തെ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ്. അടുത്തിടെയാണ് വികാസിനും ഷെറിനും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം പങ്കുവച്ച്…

4 mins ago

സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി’ അനുകരിച്ച് നിലമ്പൂരിലെ മൊഞ്ചത്തിമാര്!!

ബോളിവുഡിലെ ഏറെ ആരാധകരുള്ള ഹിറ്റ് മേക്കറാണ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി. അടുത്തിടെയിറങ്ങിയ 'ഹീരാമണ്ഡി; ദ ഡയമണ്ട് ബസാര്‍' എന്ന…

7 mins ago

കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു, പൊലീസായതിന് പിന്നാലെ വിവാഹമോചനം തേടി യുവതി

വിവാഹ ശേഷം പഠിയ്ക്കാന്‍ അവസരം കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യവുമാണ്. ഏത് ബന്ധത്തിലും വിശ്വാസ വഞ്ചനയാണ് ഏറ്റവും…

23 mins ago

ആകെ കൈയില്‍ അയ്യായിരം രൂപയുള്ളപ്പോഴും അതില്‍ നാലായിരവും നന്ദു തനിക്ക് തരും- സീമ ജി നായര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും…

25 mins ago

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

52 mins ago

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

2 hours ago