നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കരാട്ടെ ചന്ദ്രൻ ‘, ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്, ഭാവന സ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് കരാട്ടെ ചന്ദ്രൻ, മഹേഷിന്റെ പ്രതികാരം എന്ന ചിത്രം മുതൽ ദിലീഷ് പോത്തന്റെ കോ ഡയറക്ടർ ആയാണ് റോയ് പ്രവർത്തിച്ചിരുന്നത്, ഭാവന സ്റുഡിയോസിന്റെ പുതിയ ചിത്രമായ പ്രേമലു വിന്റെ വിജയത്തിന് ശേഷമാണ് ഇപ്പോൾ കരാട്ടെ ചന്ദ്രൻ എന്ന ചിത്രം എത്തുന്നത്,
ഭാവന സ്റുഡയോസിന്റെ പ്രേമലു എന്ന ചിത്രത്തിന് ശേഷമുള്ളാ ആറാമത്തെ ചിത്രമാണ് കരാട്ടെ ചന്ദ്രൻ, ഭാവന സ്റുഡിയോസിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം പ്രേമലു ഇപ്പോൾ ബോക്സ്ഓഫീസിൽ മുന്നേറുകയാണ്, ഗിരീഷ് എം ഡി ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ചിത്രത്തിൽ മമിതാ ബൈജു, നസ്ലിൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…