ഒട്ടനവധി ആരാധകരുള്ള ഒരു മലയാള വെബ് സീരീസ് ആണ് കരിക്ക്. അഭിനയം കൊണ്ടും കണ്ടെന്റ് കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്താൻ കരിക്കിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കരിക്കും വിവാദത്തിൽ പെട്ടിരിക്കുകയാണ്. മുസ്ലിം വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ മർദ്ദനമേറ്റ ആർഎസ്എസുകാരനെന്ന രീതിയിൽ കരിക്കിലെ സ്മൈൽ പ്ളീസ് എന്ന എപ്പിസോഡിലെ ചന്ദ്രബോസിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പല ട്വിറ്റർ പേജുകളിലുമാണ് ഈ ചിത്രം പ്രചരിച്ചുകൊണ്ടേ ഇരിക്കുന്നത്. “ചിത്രത്തിലുള്ളയാള്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതാണ് മിസ്റ്റർ ചന്ദ്രബോസ് (ആർഎസ്എസ് കാര്യവാഹക്). മുസ്ലിം വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് ഇയാളെ തല്ലിച്ചതച്ചത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത് സംഭവിച്ചു.” എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
എന്നാൽ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ എത്തിയതോടെ ഇതുകണ്ട കരിക്ക് ആരാധകർ ഇതിന്റെ സത്യാവസ്ഥ എന്താണെന്നു വിശദമാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്തായാലും വലിയ വിവാദം തന്നെയാണ് ഈ ഒരു ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…