മെസിയെ കഴുത്തില്‍ വരിഞ്ഞ് മുറുക്കി ആരാധകന്‍, ക്ഷുഭിതനായി താരം- വീഡിയോ

ഇക്വഡോറുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസിയെ ബലമായി ചേര്‍ത്തുപിടിച്ച് സെല്‍ഫിയെടുക്കാന്‍ ആരാധകന്റെ ശ്രമം. അര്‍ജന്റീന- ഇക്വഡോര്‍ മത്സരത്തിന് ശേഷമാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ആരാധകന്‍ മെസിക്കടുത്തെത്തിയത്. മെസിയുടെ സമീപത്തേക്ക് ഓടിവന്ന ആരാധകന്‍ കയ്യിലെ ഫോണില്‍ ക്യാമറ ഓണ്‍ ആക്കിയിരുന്നു. ഓടി മെസിയുടെ അരികിലെത്തിയ ആരാധകന്‍ താരത്തിന്റെ കഴുത്തില്‍ വരിഞ്ഞ് മുറുക്കി. നേരെ ഫോണിലെ ക്യാമറയിലേക്ക് കാണിച്ചു. ശ്വാസം മുട്ടിപോകുന്ന വിധം കഴുത്തില്‍ വരിഞ്ഞുമുറുകിയ ആരാധകന്റെ കയ്യില്‍ നിന്നും മെസി ഒരുവിധം കുതറി മാറി. സംഭവത്തില്‍ മെസി ക്ഷുഭിതനാകുന്നത് വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഗ്രൗണ്ടിന് പുറത്തെത്തിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ മെസിയെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെക്കാനും ആരാധകന്‍ മറന്നില്ല. തന്നെ സന്തോഷിപ്പിച്ച മെസിക്ക് ഒരായിരം നന്ദിയെന്നായിരുന്നു ആരാധകന്റെ പോസ്റ്റ്.

Gargi

Recent Posts

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

12 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

27 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

35 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

38 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago