വിവാഹ സമയത്ത് ആലിയ ഗര്‍ഭിണിയായിരുന്നുവെന്ന് ആരാധകര്‍; വിവാഹ ചിത്രങ്ങളില്‍ അവരത് കണ്ടെത്തി

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതികള്‍ ഒരു സുപ്രധാന വാര്‍ത്ത പ്രഖ്യാപിച്ചതോടെ അതിന്റെ പിന്നാലെയാണ് സോഷ്യല്‍ മീഡിയ. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തങ്ങളുടെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡോക്ടറുടെ സന്ദര്‍ശനത്തിന്റെ മനോഹരമായ ഒരു ചിത്രം പങ്കിട്ടു.

സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആരാധകരുമെല്ലാം വാര്‍ത്ത അറിഞ്ഞതോടെ ദമ്പതികള്‍ക്ക് ആശംസകളുമായെത്തി. എന്നാല്‍ ചില ആരാധകര്‍ ഇതിലും സംശയ കണ്ണുകളുമായെത്തി.

ആലിയയും രണ്‍ബീറും ശരിക്കും ഇത്ര പെട്ടെന്ന് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പദ്ധതിയിട്ടിരുന്നോ എന്നാണ് അവരുടെ ആശ്ചര്യം. വിവാഹസമയത്ത് നടി ഗര്‍ഭിണിയായിരുന്നുവെന്നും ചിലര്‍ പറയുന്നു. ഇതിനായി അവര്‍ നടിയുടെ വിവാഹ ചിത്രങ്ങളും പങ്കിട്ടു. ചിത്രങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനും വലിയ രഹസ്യം നല്‍കുന്ന എന്തെങ്കിലും കണ്ടെത്താനും സാധിക്കുന്നുണ്ടോയെന്നാണ് ഇവരുടെ ചോദ്യം.

ആലിയയുടെ വിവാഹദിനത്തില്‍ നിന്നുള്ള ഒരു കൂട്ടം സോളോ ചിത്രങ്ങള്‍ പങ്കുവെച്ചുതില്‍ ആലിയ തന്റെ റോയല്‍ ഓഫ്-വൈറ്റ്, ഗോള്‍ഡ് സാരി ധരിച്ച് കാണപ്പെട്ടു, മിക്കവാറും എല്ലാ ചിത്രങ്ങളിലും/പോസുകളിലും ആലിയ ഒരു കൈ കൊണ്ട് വയറില്‍ പിടിച്ചിരുക്കുന്നുവെന്ന് ഇവര്‍ അവകാശപ്പെടുന്നു. കൈകള്‍ താരം വയറു കാണാതെ പൊതിഞ്ഞുവെന്നും പറയുന്നു.

മറ്റൊരാള്‍ തന്റെ അള്‍ട്രാസൗണ്ട് സിദ്ധാന്തം പങ്കിട്ടു, ”അവര്‍ ഒരു അള്‍ട്രാസൗണ്ട് ചെയ്തു, സാധാരണയായി ആദ്യത്തെ അള്‍ട്രാസൗണ്ട് ഏഴാമത്തെയോ എട്ടാമത്തെയോ ആഴ്ചയിലാണ് ചെയ്യുന്നത്, അതായത് താരം ഇതിനകം 2 മാസം ഗര്‍ഭിണിയാണ്. വിവാഹസമയത്ത് ആലിയ മിക്കവാറും ഗര്‍ഭിണിയായിരുന്നു. അല്ലെങ്കില്‍ അവര്‍ അവരുടെ രണ്ടാമത്തെ അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ മാസങ്ങള്‍ക്ക് മുമ്പ് എടുത്ത പഴയ ചിത്രമായിരിക്കാം ഇപ്പോള്‍ പുറത്തുവിട്ടതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ മറ്റു ചിലര്‍ ആലിയയെ പിന്തുണച്ച് രംഗത്തെത്തി. സാരിയുടെ പല്ലു വീഴാതിരിക്കാന്‍ ആണ് താരം കൈകള്‍ അങ്ങനെ വെച്ചതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

Gargi

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago