ആരാധകരെ ഞെട്ടിച്ച്‌ ബോൾഡ് ലുക്കിൽ ശ്രിന്ദ !

മലയാളികൾക്കിടയിൽ ചുരുക്കം കാലയളവുകൾ കൊണ്ട് ശ്രെദ്ധേയമായ നടികളിൽ ഒരാളാണ് ശ്രിന്ദ 1983 എന്ന ചിത്രത്തിലെ മേക്കപ്പ് കൂടുതലെന്നോ എന്ന ഒരു ഡയലോഗ് മാത്രം മതി ശ്രിന്ദയെ എന്നും മലയാളികൾക്ക് ഓർത്തിരിക്കാൻ കൂടാതെ ആടിലെ മേരി എന്ന കഥാപാത്രത്തിലൂടെയും ആരാധകരെ കൈയ്യിലെടുത്ത താരമാണ് ശ്രിന്ദ

സിനിമ കൂടാതെ മോഡലിംഗ് രംഗത്തും തന്റെ സാന്നിദ്യം അറിയിച്ചു ശ്രിന്ദയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുമാകയാണ്. ബോളിവുഡ് ലുക്കിൽ അവതരിച്ച ശ്രിന്ദയോട് മലയാളത്തിലെ രാധികാ ആപ്‌തെയാണോ എന്ന് ചോദിച്ച ആരാധകരും ഉണ്ട്

ആന്‍ അഗസ്റ്റിന്‍, അപൂര്‍വ, പേളി മാണി, ഇവ പവിത്രന്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന് കമന്റ്മായി എത്തിയത് യുവ സംവിധായകന്‍ സിജു എസ്.ബാവയുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിൽക്കുകയായിരുന്നു താരം സിഞ്ജാറി എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചിരിക്കുന്നത് ഫോട്ടോ തരംഗമായതോടെ ബോളിവുഡിനെ വെല്ലുന്ന അവതാരത്തിനായി കാത്തിരിക്കുകയാണ് പ്രേഷകർ

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago